ഇസ്മയിൽ ഹാനിയേയുടെ മൂന്നു മക്കൾ കൊല്ലപ്പെട്ടു
ഇസ്മയിൽ ഹാനിയേയുടെ മൂന്നു മക്കൾ കൊല്ലപ്പെട്ടു
Thursday, April 11, 2024 2:02 AM IST
ടെ​​ൽ അ​​വീ​​വ്: ഹ​​മാ​​സി​​ന്‍റെ ഉ​​ന്ന​​ത നേ​​താ​​വ് ഇ​​സ്മ​​യി​​ൽ ഹാ​​നി​​യേ​​യു​​ടെ മൂ​​ന്നു മ​​ക്ക​​ൾ ഇ​​സ്രേ​​ലി വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

ബ​​ന്ധു​​ക്ക​​ളും ഹ​​മാ​​സ് ഔ​​ദ്യോ​​ഗി​​ക മാ​​ധ്യ​​മ​​വും ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. ഹാ​​സെം, അ​​മീ​​ര്, മു​​ഹ​​മ്മ​​ദ് ഹാ​​നി​​യേ എ​​ന്നി​​വ​​രാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം കൊ​​ല്ല​​പ്പെ​​ട്ട​​ത്.


ഗാ​​സാ സി​​റ്റി​​ക്കു സ​​മീ​​പ​​മു​​ള്ള ഷാ​​തി അ​​ഭ​​യാ​​ർ​​ഥി ക്യാ​​ന്പി​​നു നേ​​ർ​​ക്കാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​സ്മ​​യി​​ൽ ഹാ​​നി​​യേ ഖ​​ത്ത​​റി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. ഷാ​​തി സ്വ​​ദേ​​ശി​​യാ​​ണ് ഇ​​യാ​​ൾ. ആ​​ക്ര​​മ​​ണം സം​​ബ​​ന്ധി​​ച്ച് ഇ​​സ്രേ​​ലി സൈ​​ന്യം പ്ര​​തി​​ക​​രി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.