ചൈനീസ് ഇലക്‌ട്രിക് കാറുകൾ നിരോധിക്കണമെന്ന്
ചൈനീസ് ഇലക്‌ട്രിക് കാറുകൾ നിരോധിക്കണമെന്ന്
Saturday, April 13, 2024 1:21 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​ന വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് സെ​​​ന​​​റ്റി​​​ലെ ബാ​​​ങ്കിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ​​​ൻ ഷെ​​​റോ​​​ഡ് ബ്രൗ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റി​​​നു ന​​​ല്കി​​​യ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യു​​​ള്ള വ​​​ഞ്ച​​​ന​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ഹ​​​നവ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ളു​​​ടെ വ്യാ​​​പ​​​നം ത​​​ട​​​യാ​​​നാ​​​യി ചു​​​ങ്കം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നി​​​ല​​​വി​​​ൽ ശ​​​ക്ത​​​മാ​​​ണ്. ഇ​​​ത്ത​​​രം കാ​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നാ​​ണു വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.