ദേ​​​​​ശീ​​​​​യ വോ​​​​​ളി​​​​​ചാ​​​​​മ്പ്യ​​ൻ​​​​​ഷി​​​​​പ്പ് പ​​​​​റ​​​​​വൂ​​​​​രി​​​​​ൽ
ദേ​​​​​ശീ​​​​​യ വോ​​​​​ളി​​​​​ചാ​​​​​മ്പ്യ​​ൻ​​​​​ഷി​​​​​പ്പ് പ​​​​​റ​​​​​വൂ​​​​​രി​​​​​ൽ
Tuesday, January 24, 2017 1:50 PM IST
പ​​​​​റ​​​​​വൂ​​​​​ർ: ദേ​​​​​ശീ​​​​​യ പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ജൂ​​​​​ണി​​​​​യ​​​​​ർ വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഏ​​​​​പ്രി​​​​​ൽ 19 മു​​​​​ത​​​​​ൽ 25 വ​​​​​രെ പ​​​​​റ​​​​​വൂ​​​​​രി​​​​​ൽ ന​​​​​ട​​​​​ക്കും. 38 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​​ഷ​​​​​മാ​​​​​ണ് ദേ​​​​​ശീ​​​​​യ വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പ​​​​​റ​​​​​വൂ​​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. സം​​​​​ഘാ​​​​​ട​​​​​ക​​​​​സ​​​​​മി​​​​​തി രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ യോ​​​​​ഗം 29നു ​​​​​രാ​​​​​വി​​​​​ലെ 11നു ​​​​​ല​​​​​യ​​​​​ണ്‍​സ് ക്ല​​​​​ബ് ഹാ​​​​​ളി​​​​​ൽ ന​​​​ട​​​​ക്കും. പ​​​​​റ​​​​​വൂ​​​​​ർ സ്പോ​​​​​ർ​​​​​ട്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നും വോ​​​​​ളി​​​​​ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യും സം​​​​​സ്ഥാ​​​​​ന-​​​​​ജി​​​​​ല്ലാ വോ​​​​​ളി​​​​​ബോ​​​​​ൾ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​​മാ​​​​​ണ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ മു​​​​​ഖ്യ​​​​​സം​​​​​ഘാ​​​​​ട​​​​​ക​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.