ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
Tuesday, October 10, 2017 1:00 PM IST
ആ​ല​പ്പു​ഴ: ഏ​ഷ്യ​ൻ ക​നോ​യിം​ഗ് ആ​ൻ​ഡ് ക​യാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് മ​ല​യാ​ളി​ക​ളാ​യ അ​ലീ​ന സു​നി​ൽ, എ.​എ​സ്. അ​നു​പ​മ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​നു​പ​മ ചേ​ന്നം​ങ്ക​രി അ​ഞ്ജ​ലി ഭ​വ​നി​ൽ ഷി​ബി​മോ​ൻ - യ​മു​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ലീ​ന ആ​ല​പ്പു​ഴ കു​പ്പ​പ്പു​റം വെ​ളു​ത്തേ​രി​ൽ വി.​വി. സു​നി​ൽ - സി​ബി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
ആ​ല​പ്പു​ഴ സാ​യി പ​രി​ശീ​ല​ക​ൻ സി​ജി​കു​മാ​റും ടീ​മി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.