പ്രി​​ൻ​​സ് മ​​റ്റം ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ക​​മ്മീ​​ഷ​​ണ​​ർ
പ്രി​​ൻ​​സ് മ​​റ്റം ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ക​​മ്മീ​​ഷ​​ണ​​ർ
Saturday, July 21, 2018 1:05 AM IST
തി​​രു​​വ​​ല്ല: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഡോ. ​​പ്രി​​ൻ​​സ് കെ. ​​മ​​റ്റം ഫി​​ബ അ​​ണ്ട​​ർ 18 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഏ​​ഷ്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ത​​നാ​​യി. അ​​ടു​​ത്ത മാ​​സം അ​​ഞ്ച് മു​​ത​​ൽ 11വ​​രെ ബാ​​ങ്കോ​​ക്കി​​ലാ​​ണ് ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ഈ ​​മാ​​സം 30 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഈ​​സ്റ്റ് ഇ​​ന്‍റ​​ർ സോ​​ണ്‍ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ക​​മ്മീ​​ഷ​​ണ​​റും പ്രി​​ൻ​​സ് ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.