Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുഹമ്മദ് മുഖ്ബര്‍ ഇറാനിൽ താത്കാലി...
അവയവക്കടത്തിനായി സബിത്ത് ഇറാ...
ദുഃഖവേളയില്‍ ഇന്ത്യ ഇറാനൊ...
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി...
പത്തുവയസുകാരിയെ തട്ടിക...
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്...
Previous
Next
Latest News
Click here for detailed news of all items
ഹമാസിനെതിരേ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ; ഗാസയിലെ ഇന്റർനെറ്റ്,ഫോൺ ബന്ധങ്ങൾ തകർന്നു
Sunday, October 29, 2023 10:02 AM IST
ഗാസ: ഹമാസിനെതിരേയുള്ള കരയുദ്ധം ശക്തമാക്കി ഇസ്രയേൽ. വ്യോമാക്രമണത്തിനു പിന്നാലെയാണ് വടക്കൻ ഗാസ ലക്ഷ്യമിട്ട് കരയിലൂടെയുള്ള ആക്രമണം ഇസ്രയേൽ ശക്തമാക്കിയത്.
അതേസമയം വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഹമാസ് നേതൃത്വം വടക്കൻ ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് ഇസ്രയേൽ പറയുന്നത്. ടാങ്കുകളും ബുൾഡോസറും കവചിത വാഹനങ്ങളും ഉൾപ്പെടെയാണ് ഇസ്രയേൽ സേന വടക്കൻ ഗാസയിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ ബോംബാക്രമണത്തിൽ നൂറിലേറെ കെട്ടിടങ്ങൾ തകർന്നിരുന്നു. നിരവധി ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടുവെന്നും 150ലേറെ രഹസ്യ തുരങ്കങ്ങൾ തകർക്കാനായെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
യുദ്ധമുഖത്ത് കടുത്ത പോരാട്ടമാണ് ഇസ്രയേൽ കാഴ്ചവയ്ക്കുന്നതെന്നും എതിരാളികളുടെ ശക്തി ക്ഷയിക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ വക്താവ് ഡാനിയേൽ ഹാഗരി പറഞ്ഞു.
എന്നാൽ, എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നാണു ഹമാസിന്റെ മറുപടി. വടക്കൻ ഗാസയിൽനിന്ന് മാറണമെന്ന് ഇസ്രയേൽ സൈന്യം വീണ്ടും മുന്നറിയിപ്പ് നൽകി.
ബോംബാക്രമണങ്ങളെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. യാതൊരു തരത്തിലുള്ള ആശയവിനിമയങ്ങളും നടക്കുന്നില്ല.
ആശയവിനിമയം നടക്കാത്തതിനാൽ ആക്രമണമുണ്ടാകുന്ന മേഖലയിലേക്ക് ആംബുലൻസുകൾ ഓടിച്ചുപോകുകയാണെന്ന് ഡ്രൈവർമാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ബോംബാക്രമണങ്ങൾക്കിടെ ആശയവിനിമയം തടസ്സപ്പെടുന്നത് അതിക്രമണങ്ങൾക്ക് മറ നൽകുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആശങ്ക രേഖപ്പെടുത്തി.
ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനുമടക്കം കടുത്ത ക്ഷാമമാണ് ഗാസ അനുഭവിക്കുന്നത്. ഒരുദിവസത്തേക്ക് മരുന്നുകളും ഭക്ഷണവുമായുള്ള വാഹനങ്ങൾ ഗാസയിലേക്ക് കടത്തിവിടുമെന്നു റിപ്പോർട്ടുകളുണ്ട്.
ആശയവിനിമയ സംവിധാനങ്ങൾ തകർന്നിരിക്കുന്നത് ആവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണു നിഗമനം.
Related News
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
ഗാസയിൽ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
റഫയിൽ ഇസ്രയേൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
കെരെം ഷാലോമിന് നേരെ റോക്കറ്റ് ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്കില്‍ പലസ്തീന് അനുകൂല പ്രതിഷേധം; 400 ഓളം പേർ അറസ്റ്റിൽ
ഹമാസ് ആക്രമണം: ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി രാജിവച്ചു
ബൈഡൻ ഇടഞ്ഞു; ഗാസ അതിർത്തിയിലൂടെ താത്കാലിക സഹായ വിതരണം അനുവദിക്കുമെന്ന് ഇസ്രയേൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുഹമ്മദ് മുഖ്ബര്‍ ഇറാനിൽ താത്കാലിക പ്രസിഡന്റാകും
അവയവക്കടത്തിനായി സബിത്ത് ഇറാനിലെത്തിച്ചത് 20 പേരെ; കമ്മീഷൻ അഞ്ച് ലക്ഷം
ദുഃഖവേളയില്‍ ഇന്ത്യ ഇറാനൊപ്പം നില്ക്കുന്നു; അനുശോചിച്ച് പ്രധാനമന്ത്രി
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെര.കമ്മീഷൻ
മന്ത്രിസഭായോഗം ഇന്ന്; വാര്‍ഡ് പുനര്‍നിര്‍ണയം പരിഗണിച്ചേക്കും
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാലാം പ്രതിയും പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
കോഴിക്കോട്ട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; ഒരാള്‍ കസ്റ്റഡിയില്‍
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാർഗ്രാം എംപി തൃണമൂലിൽ ചേർന്നു
കോഴിക്കോട് കാര്‍ നിയന്ത്രണം വിട്ട് കനാലില്‍ വീണു
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സിപിഎം ഉറപ്പ് നല്കിയെങ്കില് അവരോട് ചോദിക്കണം: എ.കെ. ശശീന്ദ്രൻ
കൊട്ടാരക്കര കനാല്‍ കുളത്തില്‍ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി അറസ്റ്റിൽ
കഞ്ചാവ് മിഠായിയുമായി യുപി സ്വദേശികൾ അറസ്റ്റിൽ
ഗോത്ര തലവന്‍ മെഷീന് ഗണ്ണും ലാന്‍ഡ് റോവർ കാറും നല്കാന് 38 ലക്ഷം; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ്; ബിജെപി നേതാക്കൾക്കെതിരെ കേസ്
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
സോളാർ സമരം അടഞ്ഞ അധ്യായം: എം.വി.ഗോവിന്ദൻ
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
മഹാരാഷ്ട്രയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; വീടുകളും ഹോട്ടലും തകർന്നു
നാലാംഘട്ടം കഴിഞ്ഞതോടെ ബിജെപി 270 സീറ്റിൽ വിജയം ഉറപ്പിച്ചു: അമിത് ഷാ
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
ഡൽഹിയിൽ റെഡ് അലർട്ട്; താപനില 44 ഡിഗ്രി വരെയായി ഉയർന്നേക്കാം
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
കാലവർഷം ആൻഡമാനിലെത്തി; കേരളത്തിൽ അടുത്ത നാല് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത
മോശം കാലാവസ്ഥയും കടൽക്ഷോഭവും: കേരള തീരത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
കോട്ടാങ്ങലിൽ കുറുനരി ആക്രമണം; നാല് പേർക്ക് കടിയേറ്റു
പ്രതിക്കുവേണ്ടി ഇപ്പോൾ അവർ തെരുവിൽ; സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു: സ്വാതി മലിവാള്‍
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം
പോലീസിന് വീണ്ടും നാണക്കേട്; പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
എഎപിയെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് കേജരിവാൾ; പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം
പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര്‍ മോഷണം; പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
കടമെടുപ്പിൽ ആശങ്ക; കേരളത്തിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ കേന്ദ്രം
Kerala
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
National
ഇറേനിയൻ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങി
International
ബാങ്കോക്കിൽ റബർ 200 രൂപയ്ക്കു മുകളിൽ
Business
നീലനഗരം; തുടർച്ചയായ നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top