തി​രു​വ​ന​ന്ത​പു​രം: സു­​പ്രീം­​കോ­​ട­​തി­​യു­​ടെ താ­​ക്കീ­​തി­​ന് പി­​ന്നാ​ലെ വ­​യ­​നാ­​ട്ടി­​ലെ ഹൈ­​സ്­​കൂ​ള്‍ മ­​ല­​യാ­​ളം അ­​ധ്യാ​പ­​ക ഒ­​ഴി­​വി­​ലേ­​ക്ക് നാ­​ല് പേ​ര്‍­​ക്ക് നി­​യ​മ­​നം ന​ല്‍­​കാ​ന്‍ തീ­​രു­​മാ​നം. പൊ​തു­​വി­​ദ്യാ­​ഭ്യാ­​സ​വ­​കു­​പ്പ് പ്രി​ന്‍­​സി­​പ്പ​ല്‍ സെ­​ക്ര​ട്ട­​റി റാ­​ണി ജോ​ര്‍­​ജ് ഇ­​തു­​സം­​ബ­​­​ന്ധി­​ച്ച ഉ­​ത്ത­​ര­​വി­​റ­​ക്കി. അ​വി​നാ​ഷ് പി, ​റാ​ലി പി.​ആ​ര്‍, ജോ​ണ്‍­​സ​ണ്‍ ഇ.​വി, ഷീ​മ എം ​എ​ന്നി​വ​ര്‍​ക്ക് ഒ​രു മാ​സ​ത്തി​ന​കം നി​യ​മ​നം ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് ഉ­​ത്ത­​ര​വ്.

2017-ലെ ​പി­​എ­​സ്‌​സി റാ­​ങ്ക് ലി­​സ്റ്റി​ല്‍ ഉ​ള്‍­​പ്പെ­​ട്ട­ ഇ​വ​രെ വ​യ​നാ​ട്ടി​ല്‍ അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​റി­​ലാ­​ണ് സു­​പ്രീം­​കോ​ട­​തി ഉ­​ത്ത­​ര­​വി­​ട്ട​ത്. എ­​ന്നാ​ല്‍ മാ­​സ­​ങ്ങ​ള്‍ ക­​ഴി­​ഞ്ഞി​ട്ടും ഉ­​ത്ത​ര­​വ് ന­​ട­​പ്പാ­​ക്കാ­​ത്ത­​തി­​നെ തു­​ട​ര്‍­​ന്ന് ഇ­​വ​ര്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.

ഇ­​തോ​ടെ നി​യ​മ​നം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സു​പ്രീം​കോ­​ട­​തി താ­​ക്കീ​ത് ന​ല്‍​കി. ഈ ​മാ­​സം പ­​ത്തി­​നു­​ള്ളി​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ജ​യി​ലി­​ലാ­​ക്കു­​മെ­​ന്നും ക­​ഴി­​ഞ്ഞ ദി​വ­​സം കോ​ട­​തി മു­​ന്ന­​റി­​യി­​പ്പ് ന​ല്‍­​കി­​യി­​രു​ന്നു.