കൊ​ല്ലം: കൊ​ല്ല​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ​കു​മാ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. മു​ള​വ​ന സ്വ​ദേ​ശി സ​ന​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

കൃ​ഷ്ണ കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ക്കോ​ല്‍ കൊ​ണ്ട​താ​ണെ​ന്നാ​ണ് സ​ന​ലി​ന്‍റെ മൊ​ഴി. സി​പി​എ​മ്മി​നെ​തി​രെ പ്ര​സം​ഗി​ച്ച​തി​ന് ബോ​ധ​പൂ​ര്‍​വം ആ​ക്ര​മി​ച്ചെ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​രാ​തി.

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്. മു​ള​വ​ന ച​ന്ത​മു​ക്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​ത്.