മ​ധ്യ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു​പേ​ർ മ​രി​ച്ചു
മ​ധ്യ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു​പേ​ർ മ​രി​ച്ചു
Thursday, May 16, 2024 10:39 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ൻ​ഡോ​ർ ജി​ല്ല​യി​ലെ ഇ​ൻ​ഡോ​ർ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ പാ​ത​യി​ൽ ഘ​ടാ​ബി​ല്ലോ​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​എ​സ്പി) രൂ​പേ​ഷ് കു​മാ​ർ ദ്വി​വേ​ദി പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<