അ​മ്മ​യു​ടെ ശ്ര​ദ്ധ ഫോ​ണി​ൽ; റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു
Thursday, March 29, 2018 10:38 AM IST
അ​മ്മ​യു​ടെ അ​ശ്ര​ദ്ധ മൂ​ലം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന കൊ​ച്ചു കു​ട്ടി​ക്ക് വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്ക്. ചൈ​ന​യി​ലെ ഗു​വാ​ൻ​സി പ്ര​വ​ശ്യ​യി​ലെ ബെ​യ്സി സി​റ്റി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ ആ​ണ് ആ​രെ​യും പേ​ടി​പ്പി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ ശ്ര​ദ്ധി​ക്കാ​തെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന അ​മ്മ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ​ക്കു​റി​ച്ചും ആ​ളു​ക​ൾ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.