Back to Viral News | Deepika Home
 
അ​ഗ്നിബാ​ധ​യി​ൽ നി​ന്നും കു​ടും​ബ​ത്തെ ര​ക്ഷി​ച്ച ആ​ട് സൂ​പ്പ​ർ​ഹീ​റോ​യാ​യി
അ​ഗ്നി​ബാ​ധ​യി​ൽ നി​ന്നും ഒ​രു കു​ടും​ബ​ത്തെ മുഴുവൻ രക്ഷിച്ച ആട്. കേ​ട്ടാ​ൽ വി​ശ്വ​സി​ക്കാ​ൻ അ​ൽ​പം പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ അ​ങ്ങി​നെ ഒ​ന്നു സം​ഭ​വി​ച്ചു. അ​മേ​രി​ക്ക​യി​ലെ ആ​ർ​ക്ക​ൻ​സാ​സി​ലാ​ണ് സം​ഭ​വം. രാ​ത്രി ആ​ട് ദേ​ഹ​ത്തു ചാ​ടി​മ​റി​യു​ന്ന​ത് അ​റി​ഞ്ഞാ​ണ് 10 വ​യ​സു​കാ​ര​ൻ അ​ബി​ഗേ​യ്ൽ ബ്രു​സ് ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​ത്.​അ​പ്പോ​ൾ ക​ണ്ട​ത് വീ​ടി​നു​ള്ളി​ൽ മു​ഴു​വ​ൻ പു​ക​കൊ​ണ്ട് നി​റ​യു​ന്ന​താ​ണ്. ബ്രൂ​സ് ഉ​ട​ൻ ത​ന്നെ അ​ച്ഛ​നെ​യും അ​മ്മ​യേ​യും വി​ളി​ച്ചു​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​നു​ള്ളി​ൽ തീ ​ക​ത്തി പു​ക നി​റ​യു​ന്ന​ത് ക​ണ്ട ഇ​വ​ർ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ​ത്തു​ന്പോ​ഴേ​ക്കും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഏ​ക​ദേ​ശം ക​ത്തി ന​ശി​ച്ചി​രു​ന്നു. പ​ക്ഷെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കു​ക​ൾ ഒ​ന്നു​മേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

വീ​ട്ടി​ൽ പു​ക കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ൾ ശ്വാ​സം മു​ട്ടി​യ​തി​നാ​ലാ​ണ് ആ​ട് എ​ഴു​ന്നേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന്. എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ആ​ടി​നോ​ട് ന​ന്ദി പ​റ​ഞ്ഞ് മ​തി​യാ​യി​ട്ടി​ല്ല ഈ ​കു​ടും​ബ​ത്തി​ന്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


അ​ബ​ദ്ധ​ത്തി​ൽ താ​ഴെ​വീ​ണ് വ​ള പൊ​ട്ടി; വി​ല കേ​ട്ട​പ്പോ​ൾ ബോ​ധ​വും പോ​യി
കൈ​യി​ൽ നി​ന്നും ഒ​രു വള താ​ഴെ വീണാൽ അത്ര ഗൗ​ര​വ​മ...
2,500 അടി മുകളിലെ റംസാൻ നോമ്പു തുറ
വിശുദ്ധ നഗരമായ മക്കയുടെ മുകളിൽ വച്ച് പൈലറ്റുമാർ റം...
ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലേ​ക്ക് ഗ​ള്ളി​വ​ർ!
അ​മേ​രി​ക്ക​യി​ലെ ഗ​ള്ളി​വ​ർ എ​ന്ന കു​ള്ള​ൻ കു​തി​...
ഇങ്ങനെയും ചെസ് കളിക്കാം..!
ചെ​സ് ക​ളി കാ​ണാ​നും ക​ളി​ക്കാ​നും ഇ​ഷ്ട​മു​ള്ള​വ​...
പിള്ളത്തൊട്ടിലായി 108 ആംബുലൻസ്; ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ജ​നി​ച്ച​ത് 4,360 കു​ട്ടി​ക​ൾ
108 ആം​ബു​ല​ൻ​സ് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മാ​ത്ര​മു​ള്...
സു​ന്ദ​രി​മാർ നി​യ​ന്ത്രിക്കുന്ന ഒരു ന​ഗ​രം
വി​ചി​ത്ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ഉ​ള്ള രാ​ജ്യ​മാ​...
അ​ഞ്ചു മി​നി​റ്റ് കൊ​ണ്ട് തി​ന്നു​തീ​ർ​ത്ത​ത് 1.23 കി​ലോ പ്രാ​ണി​ക​ളെ
മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വി​നോ​ദസ​ഞ്ചാ​...
ശുകവനം: ഒരേക്കറിലെ സുന്ദരമായ പക്ഷിക്കൂട്
ഏ​വി​യ​റി എ​ന്നാ​ൽ വ​ലി​യ പ​ക്ഷി​ക്കൂ​ട് എ​ന്നാ​ണ​...
നെഞ്ചിൽ തുടിക്കുന്നത് മറ്റൊരാളുടെ ഹൃദയം; റീന ആവേശത്തോടെ മുന്നോട്ട്
ഇ​ട​നെ​ഞ്ചി​ൽ പി​ട​യ്ക്കു​ന്ന​തു മ​റ്റൊ​രാ​ളു​ടെ ...
തനിക്കു കിട്ടുന്ന ഭക്ഷണം പാതി മാത്രം കഴിക്കുന്ന നായ; കാരണമറിഞ്ഞാൽ കണ്ണുനിറയും
നാ​യ​ക​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മ...
കണ്ടാൽ കൗമാരക്കാരി, പക്ഷേ ശരിക്കും പ്രായം കേട്ടാൽ ഞെട്ടും..!
ഗ്ലാമർ കണ്ടാൽ പ്രായം പിന്നോട്ടാണെന്ന് തോന്നുമെന്ന്...
അ​മ്മ​യൊ​രു​ക്കി​യ സ​മ്മാ​നം ക​ണ്ട് അ​ന്തം​വി​ട്ട് മ​ക​ൻ
മ​ക്ക​ൾ​ക്കു വേ​ണ്ടി വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​നം ഒ​...
പക്ഷി പറക്കണോ വേണ്ടയോ എന്ന് മുട്ട തീരുമാനിക്കും!
മു​ട്ട​യാ​ണോ കോ​ഴി​യാ​ണോ ആ​ദ്യ​മു​ണ്ടാ​യ​ത് എ​ന്ന ...
മാംസാഹാരപ്രിയനായ ചൈനക്കാരന്‍റെ രക്തം കണ്ട ഡോക്ടർമാർ ഞെട്ടി
രക്തത്തിലെ പ്ലാസ്മയുടെ നിറം മഞ്ഞയാണെന്ന് എല്ലാവർക്...
യജമാനനായി സ്വ​ന്തം ജീ​വ​ൻ ത്യ​ജി​ച്ച് നാ​യ​ക​ൾ
സ്വ​ന്തം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി ഉ​ട​മ​യെ ര​ക്ഷ...
എ​ത്യോ​പ്യ​യി​ൽ 1000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി
കി​ഴ​ക്ക​ൻ എ​ത്യോ​പ്യ​യി​ൽ ആ​യി​ര​ത്തി​ല​ധി​കം വ​...
ഗ്രാ​മ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി മ​നു​ഷ്യ​ശ​രീ​ര​വു​മാ​യി ജ​നി​ച്ച ചെ​മ്മ​രി​യാ​ട്
പാ​തി മ​നു​ഷ്യ​ന്‍റെ​യും പാ​തി ആ​ടി​ന്‍റെ​യും രൂ​പ...
സൈക്കിളിനും ഡബിൾ ഡെക്കർ..!
ചെ​റി​യ വാ​ഹ​ന​മാ​യ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്പ...
നൂഡിൽസ് ഓർഡർ‌ ചെയ്തയാൾ പ്ലേറ്റ് കണ്ടപ്പോൾ ഞെട്ടി...
റസ്റ്റോറ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്പോ...
വയസ് എട്ട്, ഉയരം ആറരയടി
ക​ര​ണ്‍ സിം​ഗ് എ​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ ക്ലാ​സി​...
ഒരൊറ്റ ഫോൺ‌കോൾ മതി, ഡീസൽ വീട്ടുപടിക്കലെത്തും
വീ​ട്ടു​പടി​ക്ക​ൽ ഡീ​സ​ൽ വേ​ണ​മെ​ങ്കി​ൽ അ​തി​നും ഇ...
അമ്മയോടുള്ള സ്നേഹപ്രവൃത്തി കൊണ്ട് താരമായി ചൈനീസ് ബാലൻ
ഈ ​മ​ക​ന് ജന്മം ​ന​ൽ​കി​യ​തി​ൽ അ​മ്മ​യ്ക്ക് അ​ഭി​മ...
മ​രു​ഭൂ​മി​ക്കു കു​റു​കെ ഒരു പാ​ലം
മ​രു​ഭൂ​മി​ക്കു കു​റു​ക​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​...
ജനിച്ച് മണിക്കൂറുകൾക്കകം കുഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി, ഇങ്ങനെ...
ജനിച്ച കുഞ്ഞുങ്ങൾക്ക് താൻ എന്താണ് ചെയുന്നതെന്നോ? ...
ബാർബിയോട് ആരാധന മൂത്ത് യുവതി ചെയ്തത്..
ന​മ്മു​ടെ നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളു​ടെ​യ...
അവധിക്ക് കുട്ടികൾ പോയി; ഹെഡ്മാസ്റ്റർ സ്കൂൾ കോഴിഫാമാക്കി
മ​ധ്യ​വേ​ന​ല​വ​ധി​യു​ടെ ര​ണ്ടു മാ​സം വെ​റു​തേ സ്കൂ...
ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​സ്മാ​ര​ക​മാ​യ മു​റി ഇ​ന്ന് പ​ത​ഞ്ജ​ലി​യു​ടെ ഗോ​ഡൗ​ണ്‍
ഒ​രു മാ​സം മു​ൻ​പു വ​രെ ഗു​ജ​റാ​ത്തി​ലെ ഷാ​ഹി​ബാ​ഗ...
കൂ​ട്ട​യോ​ട്ട​ത്തി​നി​ടയിലേക്ക് ക​ര​ടി പാ​ഞ്ഞെ​ത്തി; ചി​ത്ര​ങ്ങ​ൾ വൈ​റൽ
കൂ​ട്ട​യോ​ട്ട​ത്തി​നി​ടെ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക...
വ​നസാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നാ​കാ​ൻ ബാ​ഹു​ബ​ലി 2
എ​ല്ലാ ക​ണ്ണു​ക​ളും മ​ധ്യ​പ്ര​ദേ​ശി​ലെ ബന്ദവ്ഗഡ് ദ...
ഭൂമി കുലുങ്ങിയാലും ജപ്പാന്‍ കുലുങ്ങില്ല; ഇതാണ് കാരണം...
ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ഭൂ​ച​ല​ന സാ​ധ്യ​ത​യു​ള...
Copyright @ 2017 , Rashtra Deepika Ltd.