സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
Saturday, May 4, 2024 12:40 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സി​​​​​ബി​​​​​എ​​​​​സ്ഇ 10, 12 ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ലെ പ​​​​​രീ​​​​​ക്ഷാഫ​​​​​ലം 20നു​​​​​ശേ​​​​​ഷം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നേ​​​​​ക്കും. ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഏ​​​​ക​​​​ദേ​​​​ശ തീ​​​​യ​​​​തി​ വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​ടെ സി​​​ബി​​​എ​​​സ്ഇ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


10, 1 2 ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ തു​​​​ട​​​​ങ്ങി ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.