ഇ​ൻ​ഡോ​ർ ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം
ഇ​ൻ​ഡോ​ർ ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം
Saturday, May 4, 2024 12:40 AM IST
വാ​​​ഴ​​​ക്കു​​​ളം: ഇ​​​ൻ​​​ഡോ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ മാ​​​ർ തോ​​​മ​​​സ് മാ​​​ത്യു കു​​​റ്റി​​​മാ​​​ക്ക​​​ലി​​​ന് സ്വീ​​​ക​​​ര​​​ണ​​​വും ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് മാ​​​ർ ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ലി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പും ഇ​​​രു​​​വ​​​രു​​​ടെയും മാ​​​തൃ ഇ​​​ട​​​വ​​​ക​​​യാ​​​യ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് പ​​​ള്ളി​​​യി​​​ൽ നാ​​​ളെ ന​​​ട​​​ക്കും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നാ​​​ണ് സ്വീ​​​ക​​​ര​​​ണം. 9.30 ന് ​​​ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി. 11ന് ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ അ​​​നു​​​ഗ്ര​​​ഹപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. റ​​​വ. ഡോ. ​​​മാ​​​നു​​​വ​​​ൽ പി​​​ച്ച​​​ള​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​സ് തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ, ഷീ​​​ബ മാ​​​ത്യൂ​​​സ്, ജോ​​​യി കു​​​റ്റി​​​മാ​​​ക്ക​​​ൽ, ഫ്രാ​​​ൻ​​​സി​​​സ് റാ​​​ത്ത​​​പ്പി​​​ള്ളി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് മാ​​​ത്യു കു​​​റ്റി​​​മാ​​​ക്ക​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.