ഓ​ണ്‍​ലൈ​നി​ലൂ​ടെ 25 കോ​ടി​യു​ടെ ത​ട്ടി​പ്പ്: മു​ഖ്യപ്ര​തി അ​റ​സ്റ്റി​ൽ
ഓ​ണ്‍​ലൈ​നി​ലൂ​ടെ 25 കോ​ടി​യു​ടെ ത​ട്ടി​പ്പ്: മു​ഖ്യപ്ര​തി അ​റ​സ്റ്റി​ൽ
Saturday, May 4, 2024 2:02 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് 25 കോ​​​ടി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ.

മൈ ​​​ക്ല​​​ബ് ട്രേ​​​ഡ്സ് (എം​​​സി​​​ടി) എ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​വ​​​ഴി ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ മ​​​ല​​​പ്പു​​​റം കാ​​​ളി​​​കാ​​​വ് അ​​​ന്പ​​​ല​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി പാ​​​ല​​​യ്ക്ക​​​ത്തൊ​​​ടി മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ (43) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കേ​​​സി​​​ൽ മ​​​ലാ​​​ക്ക രാ​​​ജേ​​​ഷ്, അ​​​ഡ്വ. പ്ര​​​വീ​​​ണ്‍ മോ​​​ഹ​​​ൻ, ഷി​​​ജോ പോ​​​ൾ, സ്മി​​​ത, ജോ​​​ബി എ​​​ന്നി​​​വ​​​ർ നേ​​​ര​​​ത്തേ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.


ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​വ​​​ഴി ല​​​ഭി​​​ച്ച ഡോ​​​ള​​​ർ ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മാ​​​യ ഇ​​​മ​​​ർ കോ​​​യി​​​നി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ മു​​​ന്പു പ്ര​​​തി​​​ക​​​ൾ ഒ​​​ത്തു​​​കൂ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഫ്ളാ​​​റ്റി​​​ൽ​​​നി​​​ന്ന് മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ലി​​​നെ സാ​​​ഹ​​​സി​​​ക​​​മാ​​​യി​​​ട്ടാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഫ്ലാ​​​റ്റി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞ പ്ര​​​തി, ഗു​​​ണ്ട​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.