മകനെതിരേ പ്രചാരണം നടത്തുമെന്ന് ഗജാനൻ കീർത്തികർ
മകനെതിരേ പ്രചാരണം നടത്തുമെന്ന് ഗജാനൻ കീർത്തികർ
Saturday, May 4, 2024 2:02 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മും​​ബൈ നോ​​ർ​​ത്ത് വെ​​സ്റ്റ് മ​​ണ്ഡ​​ല​​ത്തി​​ൽ ശി​​വ​​സേ​​ന(​​ഉ​​ദ്ധ​​വ്) സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ന്ന മ​​ക​​ൻ അ​​മോ​​ലി​​നെ​​തി​​രേ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​മെ​​ന്ന് സി​​റ്റിം​​ഗ് എം​​പി​​യും ഷി​​ൻ​​ഡെ പ​​ക്ഷ നേ​​താ​​വു​​മാ​​യ ഗ​​ജാ​​ന​​ൻ കീ​​ർ​​ത്തി​​ക​​ർ.

ര​​ണ്ടു ത​​വ​​ണ മും​​ബൈ നോ​​ർ​​ത്ത് വെ​​സ്റ്റി​​ൽ വി​​ജ​​യി​​ച്ച കീ​​ർ​​ത്തി​​ക​​റി​​ന് ഇ​​ത്ത​​വ​​ണ സീ​​റ്റ് ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.