രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു പോലീസ് റിപ്പോർട്ട്
രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു പോലീസ് റിപ്പോർട്ട്
Saturday, May 4, 2024 2:04 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ജീ​​വ​​നൊ​​ടു​​ക്കി​​യ ഹൈ​​ദ​​രാ​​ബാ​​ദ് യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​ദ്യാ​​ർ​​ഥി രോ​​ഹി​​ത് വെ​​മു​​ല ദ​​ളി​​ത​​നാ​​യി​​രു​​ന്നി​​ല്ലെ​​ന്നു പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ട്. പി​​ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നു ഭ​​യ​​ന്നാ​​ണ് രോ​​ഹി​​ത് ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തെ​​ന്ന് പോ​​ലീ​​സ് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.


പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ര​​നാ​​ണെ​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കു​​ടും​​ബം കൃ​​ത്രി​​മ​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ​​താ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്നു. 2016ലാ​​ണ് രോ​​ഹി​​ത് വെ​​മു​​ല ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് വ​​ൻ പ്ര​​തി​​ഷേ​​ധ​​മാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.