കോൺഗ്രസ് 50 സീറ്റിൽപോലും വിജയിക്കില്ലെന്നു മോദി
കോൺഗ്രസ് 50 സീറ്റിൽപോലും വിജയിക്കില്ലെന്നു മോദി
Saturday, May 4, 2024 2:04 AM IST
ബ​​ർ​​ധ​​മാ​​ൻ: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് 50 സീ​​റ്റി​​ൽ​​പ്പോ​​ലും വി​​ജ​​യി​​ക്കി​​ല്ലെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

വ​​യ​​നാ​​ട്ടി​​ൽ പ​​രാ​​ജ​​യം മ​​ണ​​ത്ത​​തി​​നാ​​ലാ​​ണ് രാ​​ഹു​​ൽ​​ഗാ​​ന്ധി റാ​​യ്ബ​​റേ​​ലി​​യി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബം​​ഗാ​​ളി​​ലെ ബ​​ർ​​ധ​​മാ​​നി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മോ​​ദി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.