സിപിഐ ദേശീയ സെക്രട്ടറി അതുൽ അഞ്ജാൻ അന്തരിച്ചു
സിപിഐ ദേശീയ സെക്രട്ടറി അതുൽ അഞ്ജാൻ അന്തരിച്ചു
Saturday, May 4, 2024 2:04 AM IST
ല​​​​ക്നോ: സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​തു​​​​ൽ അ​​​​ഞ്ജാ​​​​ൻ(70) അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​ർ​​​​ബു​​​​ദ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ന്ത്യം ല​​​​ക്നോ​​​​വി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി.

1977ൽ ​​​​ല​​​​ക്നോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്റ്റു​​​​ഡ​​​​ന്‍റ്സ് യൂ​​​​ണി​​​​യ​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ഞ്ജാ​​​​ൻ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​രം​​​​ഗ​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്. ഓ​​​ൾ ഇ​​​ന്ത്യ കി​​​സാ​​​ൻ സ​​​ഭ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.