സൽമാന്‍റെ വസതിക്കുമുന്നിലെ വെടിവയ്പ്: പ്രതി മരിച്ച നിലയിൽ
സൽമാന്‍റെ വസതിക്കുമുന്നിലെ വെടിവയ്പ്: പ്രതി മരിച്ച നിലയിൽ
Saturday, May 4, 2024 2:04 AM IST
മും​​ബൈ: ബോ​​ളി​​വു​​ഡ് താ​​രം സ​​ൽ​​മാ​​ൻ ഖാ​​ന്‍റെ വ​​സ​​തി​​ക്കു മു​​ന്നി​​ലെ വെ​​ടി​​വ​​യ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​യെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

മും​​ബൈ ബാ​​ന്ദ്ര​​യി​​ലു​​ള്ള സ​​ൽ​​മാ​​ന്‍റെ വ​​സ​​തി​​ക്കു​​മു​​ന്പി​​ൽ ക​​ഴി​​ഞ്ഞ 14 വെ​​ടി​​വ​​യ്പു ന​​ട​​ത്തി​​യ​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യ അ​​ഞ്ജു ത​​പ​​ൻ ആ​​ണ് മ​​രി​​ച്ച​​ത്.

മും​​ബൈ ക്രൈം​​ബ്രാ​​ഞ്ച് ലോ​​ക്ക​​പ്പി​​ലാ​​ണു മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. കി​​ട​​ക്ക​​വി​​രി ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ക്ക​​പ്പി​​ലെ ശു​​ചി​​മു​​റി​​യി​​ൽ ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു സൂ​​ച​​ന. തൂ​​ങ്ങി​​മ​​രി​​ച്ച​​താ​​ണെ​​ന്ന് പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യ​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.


ത​​പ​​നെ പോ​​ലീ​​സ് ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്നാ​​രോ​​പി​​ച്ച് മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ക്കാ​​ൻ ബ​​ന്ധു​​ക്ക​​ൾ വി​​സ​​മ്മ​​തി​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം 26 നാ​​ണ് ത​​പ​​നെ​​യും സ​​ഹാ​​യി സോ​​നു ബി​​ഷ്ണോ​​യി​​യെ​​യും പ​​ഞ്ചാ​​ബി​​ൽനി​​ന്ന് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.