കൈക്കൂലിക്കേസിൽ ബിജെപി എംഎൽഎയുടെ മകൾ അറസ്റ്റിൽ
കൈക്കൂലിക്കേസിൽ ബിജെപി എംഎൽഎയുടെ മകൾ അറസ്റ്റിൽ
Saturday, May 4, 2024 2:05 AM IST
പ​​ന്ന: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ​​യു​​ടെ മ​​ക​​ൾ കൈ​​ക്കൂ​​ലി കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. സ​​രി​​ക ഖ​​ട്ടി​​ക് (40) ആ​​ണ് ബി​​സി​​ന​​സു​​കാ​​ര​​നി​​ൽ​​നി​​ന്നു കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ​​തി​​ന്‍റെ പേ​​രി​​ൽ ലോ​​കാ​​യു​​ക്ത പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

ഹ​​ട്ട എം​​എ​​ൽ​​എ ഉ​​മ ഖ​​ട്ടി​​ക്കി​​ന്‍റെ മ​​ക​​ളാ​​ണ് സ​​രി​​ക. അ​​മ​​ൻ​​ഗാം​​ഗ് ന​​ഗ​​ർ പ​​രി​​ഷ​​ത് പ്ര​​സി​​ഡ​​ന്‍റു​​കൂ​​ടി​​യാ​​ണ് ഇ​​വ​​ർ. 130,000 രൂ​​പ​​യു​​ടെ ബി​​ൽ പാ​​സാ​​ക്കാ​​ൻ സ​​രി​​ക 40,000 രൂ​​പ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്ന് രാ​​ഘ​​വേ​​ന്ദ്ര രാ​​ജ് മോ​​ദി എ​​ന്ന​​യാ​​ൾ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു.


30,000 വാ​​ങ്ങു​​ന്ന​​തി​​നി​​ടെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം ലോ​​കാ​​യു​​ക്ത പോ​​ലീ​​സ് സ​​രി​​ക​​യെ അ​​റ​​സ്റ്റ് ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.