Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ട...
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ...
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രച...
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം ...
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു...
Previous
Next
National News
Click here for detailed news of all items
ഫണ്ടില്ല: പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി
Sunday, May 5, 2024 2:15 AM IST
ഭുവനേശ്വർ: തെരഞ്ഞെടുപ്പു പ്രചാരണത്തിന് പാർട്ടി പണം നൽകുന്നില്ലെന്നാരോപിച്ച് ഒഡീഷ പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി പിന്മാറി. പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത മൊഹന്തിയാണ് മത്സരത്തിൽനിന്നു പിന്മാറിയത്.
മുൻ കോൺഗ്രസ് എംപി ബ്രജ്മോഹൻ മൊഹന്തിയുടെ മകളായ സുചരിത, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തിലാണ് താൻ മത്സരിക്കാനില്ലെന്ന് അറിയിച്ചത്. പാർട്ടി പണം നൽകാത്തതിനാൽ പ്രചാരണത്തിൽ വലിയ തിരിച്ചടിയാണുണ്ടായതെന്ന് അവർ ആരോപിച്ചു.
സ്വന്തം പോക്കറ്റിൽനിന്നു പണമെടുത്ത് ചെലവഴിക്കാൻ തന്നോട് ഒഡീഷയുടെ ചുമതലയുള്ള അജോയ് കുമാർ ആവശ്യപ്പെട്ടെന്നും വേണുഗോപാലിനയച്ച കത്തിൽ സുചരിത ആരോപിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്റെ പക്കലുള്ളതെല്ലാം ചെലവഴിച്ചുകഴിഞ്ഞു. ഫണ്ട് കണ്ടെത്താൻ പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിക്കാനും ശ്രമിച്ചു. പ്രചാരണച്ചെലവ് പരമാവധി കുറയ്ക്കാനും ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, സ്ഥാനാർഥി പ്രചാരണത്തിന് ഇറങ്ങുമ്പോൾ ഫണ്ട് നൽകുമെന്ന് അജയ് കുമാർ പറഞ്ഞു. പ്രചാരണത്തിന് ഇറങ്ങുന്നതിനു മുന്‍പ് ഫണ്ട് നൽകുന്നില്ലെന്ന് അവർ ആരോപിക്കുകയാണ്. പുരിയിലെ സ്ഥാനാർഥിയെ മാറ്റാൻ പാർട്ടി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും അജയ് കുമാർ കൂട്ടിച്ചേർത്തു.
പുതിയ സ്ഥാനാർഥിയെ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംബിത് പത്രയാണ് ബിജെപി സ്ഥാനാർഥി; മുൻ മുംബൈ പോലീസ് കമ്മീഷണർ അരുപ് പട്നായിക് ബിജെഡി സ്ഥാനാർഥിയും. ഈ മാസം 25നാണ് പുരിയില്‍ വോട്ടെടുപ്പ്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ
ഹിമാചലിൽ രണ്ടു വിമത നേതാക്കളെ ബിജെപി പുറത്താക്കി
തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
25,000 കാഷ്മീരി പണ്ഡിറ്റുകൾക്ക് ബാരാമുള്ളയിൽ വോട്ട്
പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കർണാടക ആഭ്യന്തരമന്ത്രി
കപിൽ സിബലിന്റെ വിജയം: അഭിനന്ദിച്ച് ചീഫ് ജസ്റ്റീസ്
തട്ടിപ്പുകേസിൽ സുപ്രധാന വിധി
കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്
കോളജ് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ
കേജരിവാളിന്റെ പരാമർശം; ഇഡിയുടെ എതിർപ്പിൽ ഇടപെടാതെ സുപ്രീംകോടതി
കവിതയുടെ ജാമ്യം: സിബിഐയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
പരസ്യബോർഡ് തകർന്നുണ്ടായ അപകടം: മരണം 16 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ബംഗാളിൽ മിന്നലേറ്റ് 13 പേർ മരിച്ചു
ഡൽഹി ബിജെപി ഓഫീസിൽ തീപിടിത്തം
മദ്രസയിൽ സ്ഫോടനം; മൗലാന കൊല്ലപ്പെട്ടു
സിപിഎഎസിലെ ജീവനക്കാരെ പിരിച്ചുവിട്ട കേസിൽ എംജി സർവകലാശാലയ്ക്കു തിരിച്ചടി
ജനം മാറ്റം ആഗ്രഹിക്കുന്നു, മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു: പവാർ
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിച്ചേക്കാമെന്നു സി-ഫോർ സ്ഥാപകൻ പ്രേംചന്ദ് പാലേട്ടി
അകാലി ദൾ നേതാവ് രവികരൺ കഹ്ലാൻ ബിജെപിയിൽ
ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
ഒഡീഷയിൽ സംഘർഷം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
നന്ദിഗ്രാമിലെ തോൽവിക്കു പകരം വീട്ടാനൊരുങ്ങി തൃണമൂൽ
കർണാലിൽ ഖട്ടറെ നേരിടാൻ ദിവ്യാൻഷു
ബിജെപി സ്ഥാനാർഥി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതു മഹാരാഷ്ട്ര: ചെന്നിത്തല
നാനൂറിലധികം സീറ്റ് ഉറപ്പ്: നോബിൾ മാത്യു
ഐഎൻഎസ് മുൻ പ്രസിഡന്റ് നരേഷ് മോഹൻ അന്തരിച്ചു
‘എടിഎം റോബിൻഹുഡ് ’ രാജേന്ദ്രകുമാർ മീണ പിടിയിൽ
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്: സുപ്രീംകോടതി
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
Latest News
സഹോദരങ്ങൾ മുങ്ങിമരിച്ചു
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
More from other section
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി
Kerala
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
International
എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Business
ചിന്നസ്വാമിയിൽ പെരിയ ആട്ടം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരേ ആരോപണം കടുപ്പിച്ച് ആംആദ്മി പാർട്ടിയുടെ രാ...
Top