അഗ്നിവീർ പദ്ധതി അ​വ​സാ​നി​പ്പി​ക്കും: രാ​ഹു​ൽ
അഗ്നിവീർ പദ്ധതി  അ​വ​സാ​നി​പ്പി​ക്കും:  രാ​ഹു​ൽ
Sunday, May 5, 2024 2:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ അ​​​​ഗ്നി​​​​വീ​​​​ർ പ​​​​ദ്ധ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

അ​​​​ഗ്നി​​​​വീ​​​​ർ സം​​വി​​ധാ​​നം സൈ​​​​ന്യ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സൈ​​​​ന്യ​​​​ത്തി​​​​ൽ ക​​​​രാ​​​​ർ സ​​​​മ്പ്ര​​​​ദാ​​​​യം ഉ​​​​ണ്ടാ​​​​കി​​​​ല്ല. ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സൈ​​​​ന്യ​​​​ത്തെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ഹ‌ാ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്, സൈ​​​​ന്യ​​​​മ​​​​ല്ല ഈ ​​​​പ​​​​ദ്ധ​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സും ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വു​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.


ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ‌​​​​യോ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കു​​​​മാ​​​​യോ കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ക്കാ​​​​തെ മു​​​​ഴു​​​​വ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​യും മ​​റി​​ക​​ട​​ന്നു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ നോ​​​​ട്ടു​​​​നി​​​​രോ​​​​ധ​​​​നം പോ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​വും-രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ 22 വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളു​​​​ടെ 16 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.