രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചില്ലെന്ന് കാസ്പറോവ്
രാഹുൽ ഗാന്ധിയെ  വെല്ലുവിളിച്ചില്ലെന്ന് കാസ്പറോവ്
Sunday, May 5, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​തെ ത​ന്‍റെ ചെ​സ് ക​ളി​യെ​പ്പ​റ്റി ഒ​ന്നും പ​റ​യേ​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ചെ​സ് ചാ​ന്പ്യ​ൻ ഗാ​രി കാ​സ്പ​റോ​വ്.

ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നു​മു​ന്പ് റാ​യ്ബ​റേ​ലി​യി​ൽ ആ​ദ്യം ജ​യി​ക്കൂ​ എ​ന്നും കാ​സ്പ​റോ​വ് പ​റ​ഞ്ഞിരുന്നു. കാ​സ്പ​റോ​വി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യെ താ​ൻ ഒ​രി​ക്ക​ലും വെ​ല്ലു​വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​സ്പ​റോ​വ് വ്യ​ക്ത​മാ​ക്കി.


ഗാ​രി കാ​സ്പ​റോ​വ് ആ​ണ് ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ചെ​സ് ക​ളി​ക്കാ​ര​നെ​ന്ന് രാ​ഹു​ൽ വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ചെ​സ് ക​ളി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​ടു​ത്തി​ടെ കോ​ണ്‍ഗ്ര​സ് പ​ങ്കു​വ​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.