അനന്ത്നാഗിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു
അനന്ത്നാഗിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു
Sunday, May 5, 2024 2:15 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ അ​​​ന​​​ന്ത്നാ​​​ഗി​​​ൽ സൈ​​​നി​​​ക​​​വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ഒ​​​രു സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ദോ​​​റു​​​വി​​​ലെ ബ​​​താ​​​ഗു​​​ണ്ട് മേ​​​ഖ​​​ല​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട വാ​​​ഹ​​​നം റോ​​​ഡി​​​ൽനി​​​ന്നു തെ​​​ന്നി​​​മാ​​​റി മ​​​ല​​​യി​​​ടു​​​ക്കി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.