ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറോടു ജെജെപി
ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറോടു ജെജെപി
Friday, May 10, 2024 12:26 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഉ​​​ട​​​ൻ വി​​​ശ്വാ​​​സ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ന്ദാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യോ​​​ട് ജെ​​​ജെ​​​പി നേ​​​താ​​​വ് ദു​​​ഷ്യ​​​ന്ത് ചൗ​​​ട്ടാ​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ചൗ​​​ട്ടാ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മൂ​​​ന്നു സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ​​​മാ​​​ർ പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് നാ​​​യ​​​ബ് സിം​​​ഗ് സെ​​​യ്നി സ​​​ർ​​​ക്കാ​​​രി​​​നു ഭൂ​​​രി​​​പ​​​ക്ഷം ന​​​ഷ്ട​​​മാ​​​യ​​​ത്. ഈ ​​​എം​​​എ​​​ൽ​​​എ​​​മാ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് സം​​​ഘം സ​​​മ​​​യം ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​തേ​​​സ​​​മ​​​യം, ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നു ഭീ​​​ഷ​​​ണി​​​യി​​​ല്ലെ​​​ന്നു നാ​​​യ​​​ബ് സിം​​​ഗ് സെ​​​യ്നി പ​​​റ​​​ഞ്ഞു. മാ​​​ർ​​​ച്ചി​​​ൽ താ​​​ൻ വി​​​ശ്വാ​​​സ വോ​​​ട്ട് നേ​​​ടി​​​യ​​​താ​​​ണെ​​​ന്നും ഇ​​​നി സ​​​മ​​​യ​​​മാ​​​കു​​​ന്പോ​​​ൾ വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

നി​​​ര​​​വ​​​ധി എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ‌​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നു യാ​​​തൊ​​​രു ഭീ​​​ഷ​​​ണി​​​യു​​​മി​​​ല്ലെ​​​ന്നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​ർ പ​​​റ​​​ഞ്ഞു. മൂ​​​ന്ന് ജെ​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ബി​​​ജെ​​​പി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.