പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീൻ സപ്ലിമെന്‍റുകൾ ഒഴിവാക്കുക
പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീൻ സപ്ലിമെന്‍റുകൾ ഒഴിവാക്കുക
Friday, May 10, 2024 12:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ലെ 56.4 ശ​ത​മാ​നം രോ​ഗ​ങ്ങ​ളും അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ). പ​ഞ്ച​സാ​ര​യും ഉ​പ്പും നി​യ​ന്ത്രി​ക്കു​ക, പ്രോ​ട്ടീ​ൻ സ​പ്ലി​മെ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പു​തി​യ ഭ​ക്ഷ​ണ​ക്ര​മ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഐ​സി​എം​ആ​ർ പു​റ​ത്തു​വി​ട്ടു.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹൃ​ദ്‌​രോ​ഗം, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ടൈ​പ് ടു ​പ്ര​മേ​ഹ​ത്തെ 80 ശ​ത​മാ​നം വ​രെ ത​ട​യു​ക​യും ചെ​യ്യു​മെ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ വ​ലി​യൊ​ര​ള​വു​വ​രെ അ​കാ​ല മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നും 148 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ലെ 17 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.


പാ​ച​ക എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും പ​ക​രം പ​രി​പ്പ്, എ​ണ്ണ​ക്കു​രു, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഫാ​റ്റി ആ​സി​ഡു​ക​ൾ നേ​ടാ​നും റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്യു​ന്നു.

പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും അ​ട​ങ്ങി​യ സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം, ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ​രി​മി​ത​മാ​യ ല​ഭ്യ​ത എ​ന്നി​വ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ൽ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റു​ക​ളു​ടെ കു​റ​വി​നും അ​മി​ത​ഭാ​ര പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​താ​യി ഐ​സി​എം​ആ​ർ വ്യ​ക്ത​മാ​ക്കി.

ഉ​പ്പ് ക​ഴി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നും എ​ണ്ണ​ക​ളും കൊ​ഴു​പ്പും മി​ത​മാ​യ അ​ള​വി​ൽ ക​ഴി​ക്കാ​നും ശ​രി​യാ​യ വ്യാ​യാ​മം ചെ​യ്യാ​നും പ​ഞ്ച​സാ​ര​യും അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളും കു​റ​യ്ക്കാ​നും സ​മി​തി ശി​പാ​ർ​ശ ചെ​യ്യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.