അ​ഫ്ഗാ​നി​ൽ മോ​സ്കി​ൽ ആ​ക്ര​മ​ണം; ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ഫ്ഗാ​നി​ൽ മോ​സ്കി​ൽ ആ​ക്ര​മ​ണം;  ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, May 1, 2024 2:08 AM IST
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ മോ​​​​സ്കി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​ലെ ഷി​​​​യ മോ​​​​സ്കി​​​​നു​​ നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​മു​​​​ണ്ടാ​​​​യ​​​​ത്.

മോ​​​​സ്കി​​​​ൽ ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


മോ​​​സ്കി​​​ലെ ഇ​​​മാ​​​മും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ഹെ​​​​രാ​​​​ത് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഗു​​​​സ​​​​ര​​​​യി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.