Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
മൂപ്പര് ആട്ടിൻകുട്ടിയെപ്പോലെ നടക്കും, പക്ഷേ കാമറ കണ്ടാൽ പുലിയാകും: ഷാരുഖിനോട് ഹരീഷ് പേരടി
Thursday, April 25, 2024 9:26 AM IST
മോഹൻലാലിന്റെ ഡാൻസ് കണ്ട് നടൻ ഷാരുഖ് ഖാൻ താരത്തെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ കഴിവുകളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളും ശ്രദ്ധേയമാവുകയാണ്.
ആട്ടിൻകുട്ടിയപ്പോലെ നടന്നും ആര് എന്തുപറഞ്ഞാലും അനുസരിക്കുന്ന മോഹൻലാൽ പക്ഷേ കാമറ കണ്ടാൽ പുലിയാണെന്നും ഹരീഷ് പറയുന്നു.
എന്റെ ഷാരുഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും.
പക്ഷേ കാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ്. ഡാൻസും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ.
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത അഭിനേതാവ് മൂപ്പരുടെ മുന്നിൽ വന്ന് നിന്നാൽ അയാളോട്, നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും.
ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്.
അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അദ്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കൾ ലാലേട്ടാ. ഹരീഷ് പേരടി കുറിച്ചു.
ഒരു പുരസ്കാര വേദിയിലാണ് കാണികളെ ആവേശം കൊള്ളിച്ച ഡാൻസുമായി മോഹൻലാൽ എത്തിയത്. വൈറലായ ഡാൻസിന്റെ ഒരു ക്ലിപ്പ് ആണ് ഷാരുഖ് ഖാൻ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
മോഹൻലാലിന്റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന
"സുകൃത'മായി ഈ സിനിമകൾ
കഴിഞ്ഞ നാല്പതു വർഷമായി മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനായിരു
നടി കനകലത അന്തരിച്ചു
സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച്
സംവിധായകൻ ഹരികുമാർ അന്തരിച്ചു
സിനിമാ സംവിധായകൻ ഹരികുമാർ(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില
"പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സര പദ്ധതി
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്

ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മ
മൃഗശാലയിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ; ഗര്‍ര്‍ ടീസർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര
അനിയത്തിയുടെ കൈപിടിച്ച് മീനാക്ഷി, ഒപ്പം സുന്ദരിയായി കാവ്യയും; വീഡിയോ
മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കു
കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു; ഡ്രൈവർ യദുവിനെതിരെ വീണ്ടും നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്
റുഷിൻ ഷാജി കൈലാസിന്റെ നായകവേഷം; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ
ഹൊറർ പശ്ചാത്തലത്തിൽ മണിയൻപിള്ള രാജു നിർമിക്കുന്ന ഗു; ദേവനന്ദ പ്രധാനവേഷത്തിൽ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്ര
നടുറോഡിൽ വണ്ടി നിർത്തി ‘റോക്കിഭായി’ കളിക്കാൻ വന്നു, വളരെ മോശമായിരുന്നു അയാളുടെ സംസാരം: ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
മുഖ്യമന്ത്രി കുടുംബസമേതം, മോഹൻലാലും യൂസഫലിയും; വിഐപികൾ അണിനിരന്ന് മാളവികയുടെ വിവാഹം
ജയറാം-പാർവതി ദന്പതികളുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്
മലയാളത്തിലെ ആദ്യ വില്ലൻ സ്പിൻ ഓഫ് സിനിമ; ഉണ്ണി മുകുന്ദന്റെ "മാർക്കോ" ആരംഭിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാർക്കോ
32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നട
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്ര
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച
മാളവികയ്ക്ക് സ്നേഹചുംബനം നൽകി സുരേഷ് ഗോപിയും രാധികയും; വീഡിയോ
ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിന് സാക്ഷികളാകാൻ ആദ്യമേ
ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂ
ചേട്ടന്റെ ആഗ്രഹം യാഥാർഥ്യമാക്കിക്കൊടുത്ത് മഞ്ജു വാര്യർ; വീഡിയോ
സഹോദരന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധ്യമാക്കി നടി മഞ്ജു വാര്യർ. രജനീ
ഇനി സ്വൽപം ബോക്സിംഗ് ആകാം; നസ്ലിൻ - ഖാലിദ് റഹ്മാൻ ചിത്രത്തിന് തുടക്കം
നസ്ലിൻ, ഗണപതി, ലുക്ക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സം
കട്ടീസ് ഗ്യാംഗ് വരുന്നു; ഫസ്റ്റ്ലുക്ക്
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
സുരേഷ് ഗോപിയുടെ വരാഹം; മോഷൻ പോസ്റ്റർ
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
ഗായിക ഉമാ രമണന് അന്തരിച്ചു
ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്(72) വിടവാങ്ങി. ആരോഗ്യനില മോശമായതിനെ തുടര
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്തിനി; ശ്രദ്ധേയമായി പുതിയ പോസ്റ്റർ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിത്തിനിയുടെ പുതിയ പോസ്റ്
പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഒടുവിൽ ഞാൻ മടുത്തു; ഭാവന പറയുന്നു
പലതരത്തിലുള്ള അപവാദങ്ങൾ ഇക്കാലയളവിനുള്ളിൽ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ന
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top