കടംകഥയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Sunday, June 18, 2017 3:19 AM IST
വിനയ് ഫോർട്ട് ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന കടംകഥയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. സാന്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ഗിരി, ക്ലീറ്റസ് എന്നീ രണ്ടു യുവാക്കളുടെ വേഷമാണ് ഇവർ അവതരിപ്പിക്കുന്നത്.

രണ്‍ജി പണിക്കർ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. സെന്തിൽ രാജനാണ് ചിത്രത്തിന്‍റെ സംവിധായകൻ.