Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Back to Home
ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ലി​ച്ചി
Tuesday, July 11, 2017 4:30 PM IST
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തിവ​രു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം രേ​ഷ്മ രാ​ജ​നും സീ​രി​യ​ൽ-​സി​നി​മാ ന​ടി സ്നേ​ഹ​യും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ലി​ച്ചി സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പു ന​ഴ്സാ​യി​രു​ന്നു.

മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ മി​ന്നും താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മ​ണ്ഡോ​ദ​രി​യോ​ടൊ​പ്പ​മാ​ണ് ലി​ച്ചി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്. സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വം ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ന്ന വ​ഴി മ​റ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു നി​ര​വ​ധി പേ​ർ ലി​ച്ചി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്.

ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധേ​യ​യാ​യ താ​ര​ത്തി​ന് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ക്കാ​രി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​നു​ള്ള ഭാ​ഗ്യ​​മാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലും ലാ​ൽ​ജോ​സും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് ലി​ച്ചി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട ഷൂ​ട്ടി​ങ്ങാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
മമ്മൂട്ടി- ജോയ് മാത്യു ടീമിന്‍റെ "അങ്കിൾ' വരുന്നു
അ​ജ​യ് വാ​സു​ദേ​വി​ന്‍റെ "മാ​സ്റ്റ​ർ​പീ​സി’​നും ഷാം​ദ​ത്ത് സൈ​നു​ദ്ദീ​ന്‍റെ "സ്ട്രീ​റ്റ്‌ലൈറ്റ്സി’​നും ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 24ന് ​ആ​രം​ഭി​ക്കും. ജോ​യ് മാ​ത്യു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന "അ​ങ്കി​ളി’​ലാ​ണു
പറവ കാണാൻ പോകുന്നവരോട് ദുൽഖറിന് പറയാനുള്ളത്
സൗ​ബി​ൻ ഷ​ഹീ​ർ ആ​ദ്യമായി സം​വി​ധാ​നം ചെ​യ്യു​ന്ന പ​റ​വ​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​ക്ക​യാ​ണ്. ചിത്രം ഇന്ന് തീയറ്ററിലെത്തിയിരിക്കേ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ത​ന്‍റെ പ്രി​യ സു​ഹൃ
ഷൂട്ടിംഗിനിടെ വഴക്കിട്ട് സായി; നായകൻ ഇറങ്ങിപ്പോയി
തെ​ലു​ങ്കി​ലെ ആ​ദ്യ ചി​ത്ര​മാ​യ ഫി​ദ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം അ​ടു​ത്ത സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ് സാ​യി പ​ല്ല​വി​യി​പ്പോ​ൾ. എ​ന്നാ​ൽ അ​തി​നി​ടെ സി​നി​മ​യു​ടെ സെ​റ്റി​ൽ നാ​യി​ക​യും നാ​യ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ കാ​ര്യം പു​റ​ത്തു വ
അൻസിബയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു
തെ​ന്നി​ന്ത്യ​ൻ ​നടി അ​ൻ​സി​ബ ഹ​സൻ പ്രധാന വേഷത്തിലെത്തുന്ന പു​തി​യ മ​ല​യാ​ളം സി​നി​മ​യാ​ണ് ശ്രീ​കാ​ന്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു തെ​ക്ക​ൻ കാ​വ്യം. സി​നി​മ​ക​ളു​ടെ​യും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​
വി​നോ​ദ് കോ​വൂ​ർ പി​ന്ന​ണി പാടുന്നു
മ​റി​മാ​യം, എം80 മൂ​സ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് പ​ര​ന്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​നം ക​വ​ർ​ന്ന വിനോദ് കോവൂർ ബിഗ്സ്ക്രീനിലും തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പിന്നണിഗായകന്‍റെ വേഷവുമണിയുകയാണ് താരം.

മ​ർ​വാ വി​ഷ്വ​ൽ മീ​ഡി​യ​യു​ട
മൊട്ടയടിക്കാതിരിക്കാൻ പറ്റില്ലായിരുന്നു: ഷംന
ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് യു​വ​താ​രം ഷം​ന കാ​സിം. ഇ​ത്ത​വ​ണ ആ​രും ചെ​യ്യാ​ത്ത സാ​ഹ​സി​ക​ത​യാ​ണ് താ​രം എ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ടി വീ​ര​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യ്ക്കു​വേ​ണ്ടി ത​ല മു​ഴു​വ​നാ​യും മൊ
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ തങ്ങളായി ബാ​ബു ആ​ന്‍റ​ണി
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ബാ​ബു ആ​ന്‍റ​ണി​യും. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് അ​ദ്ദേ​ഹം ഈ ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ
മു​ൻ​കാ​മു​ക​നെ വിവാഹത്തിന് ക്ഷ​ണി​ച്ച് സാ​മ​ന്ത
അ​ടു​ത്ത മാ​സം ആ​റി​നാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹം. ടോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ന്ന വി​വാ​ഹം ഗോ​വ​യി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. വി​വാ​ഹം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ള
വിവാഹ വാര്‍ത്ത വ്യാജം: അന്‍സിബ
ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ലു​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ക​ലാ​കാ​രി​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ. ദൃ​ശ്യ​ത്തി​നു ശേ​ഷം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ബി​ഗ് സ്ക്രീ​നി​ൽ നി​ന്നു മി​നി സ്ക്രീ​നി​ലേ​ക്കും ചു​വ​ടുവ​ച്ചു. ന​ടി​യു​ട
അടി കപ്യാർക്കു ശേഷം "അടിനാശംവെള്ളപ്പൊക്കം'
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ.ജെ. വർഗീസ് (ജോൺ വർഗീസ്) ഒരുക്കുന്ന പുതിയ ചിത്രമായ "അടിനാശം വെള്ളപ്പൊക്ക'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഒരു ഇന്‍റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന കോമഡി ത്രില്ലറാണ് ചിത്രം. അടി കപ്യാരേ കൂട്ട
അത്തരം സിനിമകൾക്ക് കാ​ജ​ലി​നെ കി​ട്ടി​ല്ല
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​ണു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ താ​ര​ത്തി​നു സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളോ​ടു താ​ത്പ​ര്യം ഇ​ല്ല എ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പി. ​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സ്ത്രീ​പ​
അങ്കമാലി ഡയറീസ് കൊറിയയിലേക്ക്
അ​ങ്ക​മാ​ലി​യു​ടെ ക​ഥ പ​റ​ഞ്ഞ ന​വാ​ഗ​ത​നാ​യ ലി​ജോ ജോ​സ​ഫ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു അ​ങ്ക​മാ​ലി ഡ​യ​റീ​സ്. ത​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടുവ​രു​ന്ന​തി​ൽ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ലി​ജോ ചി​ത്ര​ത്തി​ൽ നാ​യ​
"പശു' ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി
പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി.സുകുമാരൻ സംവിധാനം ചെയ്യുന്ന "പശു' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി. ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി പശു കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയത് കാളയാണ്. ചടങ്ങ് നിർവഹിക്കാൻ അണിയറക്കാ
ഒ​ടി​യ​നി​ൽ പ്ര​കാ​ശ് രാ​ജും
മ​ല​യാ​ള​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഫാ​ന്‍റ​സി മൂ​വി​യാ​ണ് ഒ​ടി​യ​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.എ ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​
ചാക്കോച്ചന്‍റെ ശിക്കാരി ശംഭു വരുന്നു
ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമായ ശിക്കാരി ശംഭുവിന്‍റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കും. ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ
കൺഫ്യൂഷൻ വേണ്ട, കീർത്തി പറയും ആ ചിത്രത്തിന്‍റെ രഹസ്യം.!
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യാ​ണ് മ​ഹാ​ന​ദി. മു​ൻ​കാ​ല ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സാ​വി​ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷാ​ണ്.
ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര
മോ​ഹ​ൻ​ലാ​ൽ-​മ​മ്മൂ​ട്ടി സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള ന​ൽ​കി യു​വ​താ​ര ചി​ത്ര​മാ​യി എ​ത്തു​ക​യാ​ണ് ര​ഞ്ജി​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നാ​യ നി​ര​ഞ്ജാ​ണ് ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത
വാക്കുപാലിച്ചു; പ്രിയാമണി തിരിച്ചെത്തി
വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന നാ​യി​ക​മാ​ർ ഇ​പ്പോ​ൾ കു​റ​വാ​ണ്. അ​വ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഇ​താ പ്രി​യാ​മ​ണി​യും എ​ത്തി​യി​രി​ക്കു​ന്നു. കൃ​ഷ് കൈ​മ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ഷി​ഖ് വ​ന്ന ദി​വ​സം' എ​ന്ന ചി​ത്ര​ത്തി​ല
സം​യു​ക്ത​യു​ടെ യോഗാ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
സം​യു​ക്താ വ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ശേ​ഷം കു​ടും​ബ കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് സം​യു​ക്ത യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ലെ സം​യു​ക്ത​യു​ടെ ച
പ്രണയിക്കാൻ പൃഥ്വിയും പാർവതിയും വീണ്ടും
എ​ന്നു നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ മി​ക​ച്ച താ​ര​ജോ​ഡി​ക​ളാ​യി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മൈ ​സ്റ്റോ​റി. മൊ​യ്തീ​നു ശേ​ഷം ഈ ​താ​ര​ജോ​ഡി​ക​ൾ വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി
"മാധവീയം' ചിത്രീകരണം പൂർത്തിയായി
വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം "മാധവീയം' ചിത്രീകരണം പൂർത്തിയാക്കി. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നന്ദനമുദ്ര ഫിലിംസിന്‍റെ ബാനറിൽ എസ്.കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് ചിത്രത്തി
"മൂന്നര' ത്രില്ലർ; ചിത്രീകരണം പുരോഗമിക്കുന്നു
താരപരിവേഷങ്ങൾ ഒന്നുമില്ലാതെ മലയാളത്തിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ്. സർക്കസിൽ നിന്നും വിരമിച്ച മൂന്നര അടി മാത്രം ഉയരമുള്ള ഭാര്യാഭർത്താക്കന്മാരായ മണി-അച്ചു ദന്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത
നിവിന്‍റെയും തൃഷയുടെയും "ഹേയ് ജൂഡ്' പൂർത്തിയാകുന്നു
തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലൊ​ക്കേ​ഷ​ൻ ചി​ത
ഇതാ എന്‍റെ അല്ലി; ഒടുവിൽ പൃഥ്വി ആ ചിത്രം പങ്കുവച്ചു
സി​നി​മ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​യ പൃ​ഥ്വി​രാ​ജ് ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​തം പ​ര​മാ​വ​ധി ആ​രാ​ധ​ക​രി​ൽ​നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. എ​ന്നാ​ൽ മ​ക​ളു​ടെ മൂ​ന്നാം ജന്മദി​ന​ത്തി​ൽ കു​ഞ്ഞി​ന്‍റെ സു
രാ​മ​ലീ​ല റി​ലീ​സ്: വാ​ർ​ത്ത​ക​ൾ തള്ളി സം​വി​ധാ​യ​ക​ൻ
ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന രാ​മ​ലീ​ല​യു​ടെ റി​ലീ​സിം​ഗി​നെക്കുറിച്ചു പുറത്തുവന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി രം​ഗ​ത്ത്. ചി​ത്രം ഈ ​മാ​സം 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​
സണ്ണിയുടെ "കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ്' എത്തുന്നു
ആ​ൻ മ​രി​യ ക​ലി​പ്പി​ലാ​ണ്, പോ​ക്കി​രി സൈ​മ​ണ്‍ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സ​ണ്ണി വെ​യ്ൻ നായകനാകുന്ന കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ് എ​ന്ന ചി​ത്രം ഒരുങ്ങുന്നു. പ​തി​നെ​ട്ടി​ലേ​റെ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ എ​ട്ടു​കാ​ലി എ​ന്ന ഹ്ര​സ്വ​ചി​ത്ര​മൊ​രു​ക്കി​യ
അ​മ​ല​യ​ല്ല ക്വീ​ൻ, അ​തു മ​ഞ്ജി​മ
ബോ​ളി​വു​ഡ് ചി​ത്രം ക്വീ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന് നേ​ര​ത്തേ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ങ്ക​ണ റ​ണൗ​ട്ടി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ക്വീ​ൻ 2014ലാ​ണ് പു​റ​ത്തി​റ​ങ്
പ​രി​ണീ​തി ചോ​പ്ര ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സം അം​ബാ​സഡ​ർ
ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ (എ​ഫ്ഒ​എ) എ​ന്ന പ​
സാമന്തയുടെ ഭീഷണി
തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും. ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം.​വ​ള​രെ ര​ഹ​സ്യ​മാ​യി കൊ​ണ്ടുന​ട​ന്നി​രു​ന്ന പ്ര​ണ​യം വീ​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​ട​വ​ന
"ഗ്രാമോദയം' ഓഡിയോ റിലീസ് നടന്നു
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന "ഗ്രാമോദയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസ് തിരുവനന്തപുരത്ത് നടന്നു. നടൻ മധു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. മാർക് എക്സ് മീഡിയയുടെ ബാനറിൽ പ്രഭു വി.സി നിർമിക്കുന്ന ചി
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
KollyWood
ത​മി​ഴ് മ​ന്ന​ൻ ര​ജ​നി​കാ​ന്തി​നോ​ട് ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു​ള്ള ആ​രാ​ധ​ന മ​റ്
ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ സാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ൽ ത
തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ ന​ടി ന​യ​ൻ​താ​രയും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ വി​
വി​ക്ര​മും തൃ​ഷ​യും നാ​യി​കാ​നാ​യ​ക​ൻ​മാ​രാ​യെ​ത്തി​യ സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​ത
നീ​റ്റ് വ​ഴി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജീവനൊടുക്കി
സൂപ്പർഹിറ്റായ ധ്രു​വ​ങ്ങ​ൾ 16 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം ഇന്ദ്രജിത്തിനെ
ഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത
ത​ന്‍റെ പേ​രി​ൽ നി​ര​ന്ത​ര​മാ​യി പു​റ​ത്തു​വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഗോ​സി​പ്
വ്യ​ത്യ​സ്ത മേ​ക്കോ​വ​റു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ മ​ടി കാ​ണി​ക്കാ​ത്ത ന​ട​നാ
തെന്നിന്ത്യൻ ഭാ​ഷ​ക​ളി​ൽ കൈനി​റ​യെ സി​നി​മ​ക​ളു​മാ​യി ആ​രാ​ധ​ക മ​ന​സ് കീ​ഴ​ട​ക്ക
മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ത​മി​ഴി​ലെ സൂ​പ്പ​ർ​സു​ന്ദ​രി​യും സൂ​പ്പ​ർ​താ​രം സൂ​ര്
തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ ഒ​രു​ക്കി​യ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം യെ​ന്ത
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​
സ​മീ​പ​കാ​ല​ത്ത് മാ​യ, ഡോ​റ തു​ട​ങ്ങി​യ ഹൊ​റ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി എ​
മി​സ് വേ​ൾ​ഡ് റ​ണ്ണ​റ​പ്പാ​യി കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ മു​ഖ​മാ​യി മാ​റി​യ പാ
ക​മൽഹാ​സ​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി ഗൗ​ത​
പ്ര​മു​ഖ ന​ടി സോ​ണി​യ അ​ഗ​ർ​വാ​ൾ ആ​ക്‌ഷൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ത​മി​ഴ് ചി
സംവിധായകൻ സുശീന്ദ്രന്‍റെ പുതിയ ചിത്രമായ "അറം സെയ്ത് പഴക്' ഇനി പുതിയ പേരിൽ. "നെഞ്
നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ സ​മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.