പേ​ളി മാ​ണി​യു​ടെ വിവാഹ സങ്കൽപ്പങ്ങൾ
Friday, February 9, 2018 9:38 AM IST
പേ​ളി മാ​ണി​ക്കു​മു​ണ്ട് ചെ​റി​യ ചെ​റി​യ ക​ല്യാ​ണ സങ്കൽപ്പങ്ങൾ. ഭാ​വി വ​ര​ൻ എ​ങ്ങ​നെ​യു​ള്ള ആ​ളാ​യി​രി​ക്ക​ണ​മെ​ന്ന് പേ​ളി​ക്ക് കൃ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്. കാ​ണാ​ൻ വ​ലി​യ ലു​ക്കൊ​ന്നും വേ​ണ്ട.താ​ൻ ഇ​ത്തി​രി അ​ബ്നോ​ർ​മ​ൽ ആ​യി​ട്ടു​ള്ള വ്യ​ക്തി​യാ​യ​തി​നാ​ൽ വ​ള​രെ നോ​ർ​മ​ൽ ആ​യി​ട്ടു​ള്ള ശാ​ന്ത​നാ​യ ഒ​രാ​ളാ​യി​രി​ക്ക​ണം ത​ന്‍റെ സ​ങ്ക​ൽപത്തി​ലു​ള്ള ഭാ​വി വ​ര​നെ​ന്ന് പേ​ളി പ​റ​ഞ്ഞു. ഇ​ത്ര​യു​മൊ​ക്കെ സ​ങ്ക​ൽ​പ്പ​ങ്ങ​ളു​ള്ള ആ​ൾ ആ​രെ​യെ​ങ്കി​ലും ക​ണ്ടു​വ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചാ​ൽ, ഇ​ല്ല​താ​നും.

ത​നി​ക്ക് പ്ര​ണ​യ​മൊ​ന്നും ഇ​ല്ലെ​ന്നും ഇ​പ്പോ​ൾ പ്ര​ണ​യി​ക്കാ​ൻ തനിക്ക് സ​മ​യ​മി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. അതേസമയം ജീ​വി​ത​ത്തി​ൽ ഒ​രു കൂ​ട്ട് വേ​ണ​മെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​തി​നു​ള്ള സ​മ​യം പ​ക്ഷേ ആ​യി​ട്ടി​ല്ലെ​ന്നും പേ​ളി പ​റ​യുന്നു.അ​ച്ഛ​നോ​ടൊ​പ്പം ന​ട​ത്തു​ന്ന പോ​ള്‍ ആ​ന്‍​ഡ് പേ​ളി മോ​ട്ടി​വേ​ഷ​ണ​ല്‍ ക്ലാ​സി​ന്‍റെ​യും തി​ര​ക്കി​ലാ​ണ് താ​രം ഇ​പ്പോ​ള്‍.