ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ "ഹാ​ൽ'; ഫ​സ്റ്റ്ലു​ക്ക്
Friday, April 12, 2024 8:47 AM IST
ഷെ​യ്ൻ നി​ഗം നാ​യ​ക​ൻ ആ​കു​ന്ന പു​തി​യ ചി​ത്രം “ഹാ​ൽ” ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ജെ​വി​ജെ പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്ര​ശാ​ന്ത്‌ വി​ജ​യ​കു​മാ​ര്‍ ആ​ണ്.

ഓ​ർ​ഡി​ന​റി, മ​ധു​ര നാ​ര​ങ്ങ, തോ​പ്പി​ൽ ജോ​പ്പ​ൻ, ശി​ക്കാ​രി ശം​ഭു എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം നി​ഷാ​ദ് കോ​യ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ഹാ​ല്‍ സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ്.

ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ സ​മീ​പ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം മെ​യ് ആ​ദ്യ​വാ​രം കോ​ഴി​ക്കോ​ട് ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. കോ​ഴി​ക്കോ​ട്, മൈ​സൂ​ർ, ജോ​ർ​ദ്ദാ​ൻ തു​ട​ങ്ങി​യ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഹാ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പ്ലാ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​മി​ഴ് ചി​ത്ര​മാ​യ മ​ദ്രാ​സ്ക്കാ​ര​ൻ പൂ​ർ​ത്തി​യാ​ക്കി മെ​യ് ആ​ദ്യ​വാ​ര​ത്തോ​ടെ ഷെ​യ്ൻ നി​ഗം ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യും. ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ഒ​രേ സ​മ​യം റി​ലീ​സ് പ്ലാ​ൻ ചെ​യ്യു​ന്ന ചി​ത്രം ഒ​രു കം​പ്ലീ​റ്റ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.

കാ​മ​റ: കാ​ർ​ത്തി​ക് മു​ത്തു​കു​മാ​ർ, മ്യൂ​സി​ക്ക്: ന​ന്ദു, ആ​ർ​ട്ട് ഡ​യ​റ​ക്ഷ​ൻ: പ്ര​ശാ​ന്ത് മാ​ധ​വ്, എ​ഡി​റ്റ​ർ: ശ്രീ​ജി​ത്ത് സാ​രം​ഗ്, കോ​സ്റ്റ്യൂം​സ്: സ​മീ​റ സ​നീ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, മേ​ക്ക​പ്പ്: അ​മ​ല്‍ ച​ന്ദ്ര​ന്‍, വി​എ​ഫ്എ​ക്സ്: ഡി​ജി​റ്റ​ല്‍ ട​ര്‍​ബോ മീ​ഡി​യ, ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്, പി​ആ​ര്‍​ഒ: ആ​തി​ര ദി​ല്‍​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.