University News
എംഎസ്സി ബയോകെമിക്കൽ ഇൻസ്ട്രമെന്റേഷൻ സീറ്റൊഴിവ്
സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ നടത്തുന്ന പ്രഫഷണൽ പിജി കോഴ്സായ എംഎസ്സി ബയോകെമിക്കൽ ഇൻസ്ട്രമെന്റേഷൻ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓപ്ഷണൽ വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെയുള്ള മാത്തമാറ്റിക്സ്, ഫിസിക്സ്, ഇൻസ്ട്രമെന്റേഷൻ, ഇലക്ട്രോണിക്സ് എന്നിവ മെയിനായോ സബ് ആയോ ഉള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കളോടൊപ്പം എത്തിച്ചേരണം. ഫോൺ 0481–6061014, 6061012.

<ആ>പരീക്ഷാത്തീയതി

മൂന്നും നാലും സെമസ്റ്റർ എംബിഎ (പഴയ സ്കീം – 2010 ആൻഡ് 2011 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 26, നവംബർ 11 തീയതികളിൽ ആരംഭിക്കും.

<ആ>പരീക്ഷാഫലം

2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി അക്ച്യൂരിയൽ സയൻസ് (പിജിസിഎസ്എസ് – റഗുലർ, ബെറ്റർമെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഏഴു വരെ അപേക്ഷിക്കാം.

<ആ>അവാർഡ് വിതരണം

ത്രിവത്സര എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നവർക്കുള്ള എൻ.ഗോവിന്ദമേനോൻ അവാർഡിന് നൂറിയ ഒ. എ, ലിസാ മെഗാൻ സിറിയക് എന്നിവർ അർഹരായി. 26ന് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

<ആ>സ്പെഷൽ വിജിലൻസ് സ്ക്വാഡ്

യൂണിവേഴ്സിറ്റി പരീക്ഷകളുടെ ക്രമക്കേടുകൾ തടയുന്നതിനായി 2016–17–ലേക്കുള്ള സ്പെഷൽ വിജിലൻസ് സ്ക്വാഡ് സെപ്തംബർ ആറു മുതൽ പുനഃസംഘടിപ്പിച്ചു. ഈ സ്ക്വാഡിലെ കൺവീനർമാരുടെയും മെമ്പർമാരുടെയും യോഗം 27ന് രാവിലെ 11ന്് സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടത്തും. എല്ലാ കൺവീനർമാരും അവരുടെ ടീം അംഗങ്ങളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കണം. എല്ലാ അംഗങ്ങളും അവരവരുടെ ഒരു പാസ് പോർട് സൈസ് ഫോട്ടോഗ്രാഫും കൊണ്ടുവരണം.

<ആ>പിഎച്ച്ഡി ബിരുദം നൽകി

യൂണിവേഴ്സിറ്റിയിൽ നിന്നും ചുബിക്ക തോമസ്, വി.ബി.ലിജു (ബയോകെമിസ്ട്രി), സീമ വർഗീസ്, സി. ശരത്ചന്ദ്രൻ (കെമിസ്ട്രി), പി.എൻ. പ്രസാദ് (മലയാളം), ജെ.ജോൺസൺ (എജ്യൂക്കേഷൻ), എസ്. നാരായണൻ നായർ, പി.എൽ. പ്രലീന , ജോൺ കെ. ബാബു (മാനേജ്മെന്റ് സ്റ്റഡീസ്), ആദിത്യ മേനോൻ, മഞ്ജു അലക്സ് (ബയോസയൻസസ്), വി. ശ്രീജിത് , ലൗലി ഏബ്രഹാം (സ്റ്റാറ്റിസ്റ്റിക്സ്), ഇ. ലക്ഷ്മി, ജോഷി ജോർജ് (എൻവയോൺമെന്റൽ സയൻസസ്), ജെയ്സൺ പി. ജേക്കബ്, പി.ജെ.സജിൻ (ഇംഗ്ലീഷ്), ബി. മധുസുധൻ (പൊളിറ്റിക്സ്), കെ.കെ. സ്മിത കെ.(ഫിസിയോളജി), ബാബു ജോർജ് (ബിഹേവിയറൽ സയൻസ്), റാണി ആന്റണി, സി. പ്രഭ (ഹിന്ദി), സ്നേഹ മാത്യു, മഞ്ജു വി. മധു (മലയാളം), എസ്.വി.ആന്റോ (സോഷ്യൽ വെൽഫയർ ആൻഡ് റൂറൽ മാനേജ്മെന്റ്), ടി.എൽ. സോണി , വി.എൻ.ജയചന്ദ്രൻ, (ഇക്കണോമിക്സ്), സൗമി മേരി , സി. പദ്മനാഭൻ (ഇംഗ്ലീഷ്), സിജോ കെ. മാനുവൽ (ഇന്റർനാഷണൽ റിലേഷൻസ്), ആൻസി ജെയിംസ് (ഹിസ്റ്ററി),എം.ഡി. സാജു (സോഷ്യൽ വൽക്ക്) എന്നിവർക്ക് പിഎച്ച്ഡി ബിരുദം നൽകി.