University News
എംജി: ബിഎ ഹിസ്റ്ററി ഒന്നും രണ്ടും റാങ്ക് ചങ്ങനാശേരി അസംപ്ഷന്
എംജി: ബിഎ ഹിസ്റ്ററി  ഒന്നും രണ്ടും റാങ്ക് ചങ്ങനാശേരി അസംപ്ഷന്
എംജി സർവകലാശാല മാർച്ച് 2016ൽ നടത്തിയ ബിഎ ഹിസ്റ്ററി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളജ് വിദ്യാർഥിനികളായ നിമ്മി മറിയം വർഗീസും ശ്രുതി ആൽഫി തോമസും.
More News