University News
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
കണ്ണൂർ:എ​​​ൻ​​​ജി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ (സി​​​യു​​​ഐ​​​ഇ​​​ടി) അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബ​​​യോ​​​ഡാ​​​റ്റ 31ന​​​കം www.cuiet.info എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 65 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​ക്കാ​​​രാ​​​യ വി​​​ര​​​മി​​​ച്ച കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അം​​​ഗീ​​​കൃ​​​ത ബി​​​ടെ​​​ക്, എം​​​ടെ​​​ക് ബി​​​രു​​​ദ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​ന്നി​​​ല​​​ധി​​​കം ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വെ​​​വ്വേ​​​റെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News