University News
ബി​​എ മോഡൽ ആ​​ന്വ​​ൽ സ്കീം - ​​പ​​രീ​​ക്ഷാ​​കേ​​ന്ദ്രങ്ങൾ ക്രമീകരിച്ചു
10ന് ​​തു​ട​ങ്ങു​​ന്ന ബി​​എ മോ​​ഡ​​ൽ ഒ​​ന്ന് (ആ​​ന്വ​​ൽ സ്കീം) ​​പാ​​ർ​​ട്ട് ഒ​​ന്ന്, ര​​ണ്ട് ആ​​ൻ​​ഡ് സ​​ബ്സി​​ഡി​​യ​​റി (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ താ​​ഴെ പ​​റ​​യു​​ന്ന ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്നു.

കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ്, കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജ്, പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ്, കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ്, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ്, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രി​​ക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ിടെ​ത്ത​ന്നെ പ​​രീക്ഷ എ​​ഴു​​ത​ണം.

മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജ്, തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ തൊ​​ടു​​പു​​ഴ ന്യൂ​​മാ​​ൻ കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ടെ​ത്ത​​ന്നെ പ​രീ​​ക്ഷ എ​​ഴു​ത​ണം.

എ​​റ​​ണാ​​കു​​ളം സെ​​ന്‍റ തേ​​ര​​സാ​​സ് കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജ്, തൃ​​ക്കാ​​ക്ക​​ര ഭാ​​ര​​ത് മാ​​താ ​കോ​​ള​​ജ്, കൊ​​ച്ചി​​ൻ കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ കൊ​​ച്ചി​​ൻ കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ിടെ​ത്ത​ന്നെ എ​​ഴു​​ത​ണം.

കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് കോ​​ള​​ജ്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഡി​​ബി കോ​​ള​​ജ്, കോ​​ത​​വ​​റ സെ​​ന്‍റ് സേ​​വ്യേഴ്സ് കോ​​ള​​ജ്, തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ തൃ​​പ്പൂ​​ണി​​ത്തു​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ിടെ​ത്ത​​ന്നെ പ​​രി​​ക്ഷ എ​​ഴു​ത​ണം.

ആ​​ലു​​വ സേ​​വ്യ​​ഴ്സ് കോ​​ള​​ജ്, മാ​​ല്ല്യ​​ങ്ക​​ര എ​​സ്എ​​ൻ​​എം കോ​​ള​​ജ്, ആ​​ലു​​വ യു​​സി. കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ ആ​​ലു​​വ യു​​സി. കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ടെ​ത്ത​​ന്നെ പ​​രി​​ക്ഷ എ​​ഴു​ത​ണം.

പെ​​രു​​മ്പാ​​വൂ​​ർ എ​​സ്എ​​സ്‌വി കോ​​ള​​ജ്, കാ​​ല​​ടി എ​​സ്എ​​സ് കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ കാ​​ല​​ടി എ​​സ്എ​​സ് കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വ​​ടെ​ത്ത​​ന്നെ എ​​ഴു​​ത​ണം.

തി​​രു​​വ​​ല്ല മാ​​ർ​​തോ​​മ കോ​​ള​​ജ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്ഡി. കോ​​ള​​ജ്, പ​​ത്ത​​നം​​തി​​ട്ട കാതോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ്, കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രി​​ക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ്. കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെത്ത​​ന്ന എ​​ഴു​​ത​ണം.

എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ്, ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ് എ​​ന്നീ കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ പി​​റ​​മ​​ടം ബി​​പി​​എ​​സ് കോ​​ള​​ജി​​ൽ​നി​​ന്നു ഹാ​​ൾ ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​ത്ത​​ന്നെ പ​​രി​​ക്ഷ എ​​ഴു​​ത​ണം. മ​​റ്റെ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​വ​​ര​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ത്ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽത്തന്നെ എ​​ഴു​​ത​​ണം.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫൈ​​റ്റോ​​മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (സി​​എ​​സ്സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 21ന് ​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ ഒ​​ന്പ​​തു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 13 വ​​രെ​​യും സീ​​ക​​രി​​ക്കും

പ്രൊ​​ജ​​ക്റ്റ് ഇ​​വാ​​ല്യു​​വേ​​ഷ​​ൻ ആ​​ൻ​​ഡ് വൈ​​വാ​വോ​​സി

പ​​ത്ത​​നം​​തി​​ട്ട യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് അ​​പ്ലൈ​​ഡ് ലൈ​​ഫ് സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ 2014 ബാ​​ച്ച്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രൊ​​ജ​​ക്റ്റ് ഇ​​വാ​​ല്യു​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​ക്കും ഒ​​ന്പ​​തു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന

2015 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ 9, 10 തീ​​യ​​തി​​ക​​ളി​​ൽ 11നും ​​മൂ​​ന്നി​​നു​​മി​​ട​​യി​​ൽ ഹാ​​ൾ ടി​​ക്ക​​റ്റും ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി പു​​തി​​യ പ​​രീ​​ക്ഷാ ഭ​​വ​​നി​​ലെ ഇ.​​ജെ​​ആ​​റ് സെ​​ക്ഷ​​നി​​ൽ എ​​ത്ത​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഒ​​ക്ടോ​​ബ​​റി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ബ​​യോ കെ​​മി​​സ്ട്രി (റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും

2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 17 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ഫി​​സി​​ക്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ലെ റോ​​ബി​​ന ആ​​ൻ​​സ് ജോ​​സ​​ഫ്, റാ​​ന്നി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ സു​​ബി മാ​​ത്യു എ​​ന്നി​​വ​​ർ ഒ​​ന്നാം സ്ഥാ​ന​വും ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജി​​ലെ കെ.​​കെ.​​വ​​ന്ദി​​ത, എ​​റ​​ണാ​​ക​​ളും മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ സ്വാ​​തി. ബി. ​​ശ​​ശി​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​ന​വും നേ​​ടി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 17 വ​​രെ സ്വീ​​ക​​രി​​ക്കും.