University News
ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് ഓ​​ണേ​​ഴ്സ് പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് സി​​ബി​​സി​​എ​​സ്എ​​സ് ഓ​​ണേ​​ഴ്സ് (അ​​ണ്ട​​ർ ഗ്രാ​​ജ്വേ​​റ്റ് പ​​രീ​​ക്ഷ​ റെ​​ഗു​​ല​​ർ, റീ​​അ​​പി​​യ​​റ​​ൻ​​സ്2013​​ന് മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 14വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 17 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

തൊ​​ടു​​പു​​ഴ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2016 അ​​ഡ്മി​​ഷ​​ൻ​​െ റ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 21ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ പി​​ഴ​​യി​​ല്ലാ​​തെ ഫെ​​ബ്രു​​വ​​രി 14 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 17 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 150 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി(​​പു​​തി​​യ സ്കീം2008 ​​മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 16 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 20 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ ഒ​​രു പേ​​പ്പ​​റി​​ന് 20 രൂ​​പ സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്​​ക്ക​​ണം.
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ(​​റെ​​ഗു​​ല​​ർ), ആ​​റാം സെ​​മ​​സ്റ്റ​​ർ(​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) സി​​ബി​​സി​​എ​​സ്എ​​സ് അ​​ണ്ട​​ർ​​ ഗ്രാ​​ജു​​വേ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം മാ​​ർ​​ച്ച് 21, 22 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 20 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 25 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷാ​​ഫോ​​മി​​ന് 20 രൂ​​പ​​യും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​ന് 20 രൂ​​പ (പ​​ര​​മാ​​വ​​ധി 100) നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​ക്ക​​ണം. നാ​​ലാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി കോ​​ള​​ജ് മു​​ഖേ​​ന ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്ത​​ണം. ഇം​​പ്രൂ​​വ്മെ​​ന്‍റി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 50 രൂ​​പ പ​​രി​​ക്ഷാ​​ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മേ അ​​ട​​ക്ക​​ണം. ഇ​​ന്േ‍​റ​​ണ​​ൽ റീ ​​ഡു ചെ​​യ്യു​​ന്ന​​വ​​ർ ഒ​​രു പേ​​പ്പ​​റി​​നു 100 രൂ​​പ ഫീ​​സും മാ​​ർ​​ക്ക്ലി​​സ്റ്റി​​ന് 25 രൂ​​പ​​യും അ​​ട​​ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ പ്രൊ​​ജ​​ക്ട് ചെ​​യ്യു​​ന്ന​​വ​​ർ പ്രൊ​​ജ​​ക്ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ ഫീ​​സാ​​യി 100 രൂ​​പ അ​​ട​​യ്ക്ക​​ണം. ആ​​റാം സെ​​മ​​സ്റ്റ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ദ്യം എ​​ഴു​​തു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നു 100 രൂ​​പ​​യും ഗ്രേ​​ഡ് കാ​​ർ​​ഡി​​നു 100 രൂ​​പ​​യും അ​​ട​യ്​​ക്ക​​ണം. അ​​പേ​​ക്ഷാ ഫോം ​​യൂ​​ണി​​വേ​​ഴ്സി​​റ്റി വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.

തീ​​യ​​തി നീ​​ട്ടി

ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 13 വ​​രെ നീ​​ട്ടി.

പ്രാ​​ക്ടി​​ക്ക​​ൽ​​ പ​​രീ​​ക്ഷ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി(സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 15 മു​​ത​​ൽ അ​ത​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി വെ​​ബ്സൈ​​റ്റി​​ൽ.

2016 ഡി​​സം​​ബ​​റി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട്, വൈ​​വാ വോ​​സി 15 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും

2016 ഡി​​സം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഹാ​​ൻ​​സ് ഓ​​ണ്‍ ട്രെ​​യി​​നിം​​ഗ്​​വൈ​​വാ​വോ​​സി 16, 17 തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി. ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റി​​ക്സ് (സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 15 മു​​ത​​ൽ 30 വ​​രെ അ​ത​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2015 ഡി​​സം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി ആ​​ൻ​​ഡ ബ​​യോ​​കെ​​മി​​സ്ട്രി​​നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 25 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ​പ്ലൈ​​ഡ് ഫി​​സി​​ക്സ് സി​​എ​​സ്എ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 25വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ഓ​​ഗ​​സ്റ്റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ത്രി​​വ​​ർ​​ഷ) ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​ര) (സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 21വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ട്, അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ 22 വ​​രെ സ്വീ​​ക​​രി​​ക്കും.

അ​​റി​​യി​​പ്പ്

അ​​ഫി​​ലി​​യേ​​ഷ​​ൻ റ​​ദ്ദാ​​ക്കി​​യ​​താ​​യി പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വാ​​ർ​​ത്ത വ​​ന്ന പ​​റ​​ക്ക​​ത്താ​​നം സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സ്, 201415 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​​ൽ അ​​ഫി​​ലി​​യേ​​ഷ​​ൻ ന​​ൽ​​കു​​ക​​യും പി​​ന്നീ​​ടു പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​വു​​ക​​യും ചെ​​യ്ത സ്ഥാ​​പ​​ന​​മാ​​ണ്.
എ​​ന്നാ​​ൽ, പ​​റ​​ക്ക​​ത്താ​​ന​​ത്ത് സെ​​ന്‍റ് തോ​​മ​​സ് മാ​​ർ​​ത്തോ​​മാ ച​​ർ​​ച്ച്, കീ​​ഴ​​വാ​​യ്പൂ​​രി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ൽ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് അ​​ഡ്വാ​​ൻ​​സ്ഡ് സ​​്റ്റ​​ഡീ​​സ് എ​​ന്ന പു​​തി​​യ കോ​​ള​​ജ് 201617 വ​​ർ​​ഷ​​ത്തേ​​ക്ക് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി താ​​ത്കാ​​ലി​​ക​​മാ​​യി അ​​ഫി​​ലി​​യേ​​ഷ​​ൻ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന സ്വാ​​ശ്ര​​യ​ കോ​​ളേ​​ജാ​​ണ്.

ക​​ലോ​​ത്സ​​വം: 12 വ​​രെ നീ​​ട്ടി

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​ലോ​​ത്സ​​വ​ത്തി​ന് ഒാ​ൺ​ലൈ​ൻ 12ന് ​​രാ​​ത്രി 12 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ഫോ​​ണ്‍ ന​​ന്പ​​ർ : 9747545805, 9744121987, 9020255044.