University News
ഒ​ന്നാം വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് എ​ട്ടി​ന്് ആ​രം​ഭി​ക്കും
ഒ​ന്നാം വ​ർ​ഷ ബി​പി​ടി (പു​തി​യ സ്കീം 2008 ​മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് എ​ട്ടി​ന്് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 25 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ ഒ​രു പേ​പ്പ​റി​നു 20 രൂ​പ​യും (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

ര​ണ്ടാം വ​ർ​ഷ ബി​പി​ടി (പു​തി​യ സ്കീം 2008 ​മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ മാ​ർ​ച്ച് ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ ഒ​രു പേ​പ്പ​റി​നു 20 രൂ​പ​യും (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​െ ജ​എം​സി (2016 അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ) ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഏ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും സ്വീ​ക​രി​ക്കും.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​സി.​ജെ െ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 3 ന് ​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും സ്വീ​ക​രി​ക്കും.

മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ പിജി(​നോ​ണ്‍ സി​എ​സ്എ​സ് 2012ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 10000 രൂ​പ സ്പെ​ഷ​ൽ ഫീ​സ​ട​ച്ച് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ​പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സ്്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ​ഐ​ഡി​ക്ര​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ മാ​ർ​ച്ച് മൂ​ന്നു മു​ത​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല​സ​ദ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജ് ഫോ​ർ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ന​ട​ത്തും.
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സി​ബി​സി​എ​സ്എ​സ് ഏ​ക വ​ർ​ഷ പ്രോ​ഗ്രാം റീ ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ 28ന് ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​എ​സ്എ​സ്, െ റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.
കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ലെ അ​ഖി​ല ജോ​ണ്‍സ​ണ്‍ ഒ​ന്നാം സ്ഥാ​ന​വും, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ലെ റൊ​വേ​ന ജോ​ലേ​ൻ ക​ബ്രാ​ൾ, പി. ​ദി​വ്യ, എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും നേ​ടി​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 25 വ​രെ സ്വീ​ക​രി​ക്കും.