University News
ഫെ​ബ്രു​വ​രി 22ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഫെ​ബ്രു​വ​രി 22ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ2013/2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, റീ ​അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.ഫെ​ബ്രു​വ​രി 20, 22 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ്, ബി​കോം എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ,ബി​ബി​എ എ​ൽ​എ​ൽ​ബി ഓ​ണേ​ഴ്സ് (2015 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ മാ​റ്റി വ​ച്ചു.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2015 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എസ്‌സി ബ്രാ​ഞ്ച് ര​ണ്ട് ഫി​സി​ക്സ്​നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് നാ​ലു വ​രെ സ്വീ​ക​രി​ക്കും.2016 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​എ​ഫ്ടി ഓ​ഫ് കാ​ന്പ​സ് ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് നാ​ലു വ​രെ സ്വീ​ക​രി​ക്കും.

പ്ര​ത്യേ​ക സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

ഫെ​ബ്രു​വ​രി 15 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി വ​ച്ച​തു​മാ​യ പ്ര​ത്യേ​ക സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 25ന് ​രാ​വി​ലെ 10.30 ന് ​സി​ൻ​ഡി​ക്ക​റ്റ് ഹാ​ളി​ൽ കൂ​ടു​ന്ന​ത​ണ്.