University News
ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ 17, 28 തീ​യ​തി​ക​ളി​ല്‍
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം് 17, 28 തീ​യ​തി​ക​ളി​ല്‍ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ആ​റു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ ഒ​മ്പ​തു വ​രെ​യും സ്വീ​ക​രി​ക്കും.അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും, യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ചേ​ഴ്‌​സ് എ​ഡ്യൂ​ക്കേ​ഷ​നി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ര്‍2015 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍​ദ്വി​വ​ത്സ​ര) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ 28നു ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ഒ​മ്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 13 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ള്‍ 100 രൂ​പ സി​വി ക്യാ​മ്പ് ഫീ​സാ​യും, 100 രൂ​പ പ്രൊ​വി​ഷ​ണ​ല്‍ ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യും നി​ശ്ചി​ത പ​രീ​ക്ഷാ ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

സൂ​പ്പ​ര്‍​ഫൈ​ന്‍ തീ​യ​തി നീ​ട്ടി

2017 മാ​ര്‍​ച്ച് 22ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ (സി​ബി​സി​എ​സ്എ​സ്2014 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2013 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി പ​ണ​മ​ട​ച്ച് യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലു വ​രെ​യും, നാ​ലാം സെ​മ​സ്റ്റ​ര്‍ (2015 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി പ​ണ​മ​ട​ച്ച് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട സ​മ​യം നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യും ദീ​ര്‍​ഘി​പ്പി​ച്ചു.

മേ​ഴ്‌​സി​ചാ​ന്‍​സ് പ​രീ​ക്ഷ

1997 മു​ത​ല്‍ 2008 വ​രെ​യു​ള്ള അ​ഡ്മി​ഷ​ന്‍ ബി​കോം (ഒ​എം ആ​ന്‍​ഡ് എ​സ്പി​വെ​ക്കേ​ഷ​ണ​ല്‍) മേ​ഴ്‌​സി​ചാ​ന്‍​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍​ക്ക് ഒ​മ്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ആ​ദ്യ​ത്തെ മേ​ഴ്‌​സി ചാ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ 5000 രൂ​പ​യും വീ​ണ്ടു​മ​തെ​ഴു​തു​ന്ന​വ​ര്‍ 7000 രൂ​പ​യും നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നും സി​വി ക്യാ​മ്പ് ഫീ​സി​നും പു​റ​മേ അ​ട​ക്ക​ണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട്.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2017 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ഏ​ഴു മു​ത​ല്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

2017 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം വ​ര്‍​ഷ എം​ഫാം സ​പ്ലി​മെ​ന്റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ആ​റി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

എ​റ​ണാ​കു​ളം സെ​ന്റ് ആ​ല്‍​ബ​ര്‍​ട്ട്‌​സ് കോ​ള​ജി​ലെ 2017 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ (സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ എ​ട്ടി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​ര​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി) പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ആ​റു വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​ര​സ​പ്ലി​മെ​ന്റ​റി) പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ആ​റു വ​രെ സ്വീ​ക​രി​ക്കും.

2016 ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സ് ഇ​ന്‍ ബ​യോ​മെ​ഡി​ക്ക​ല്‍ ഇ​ന്‍​സ്ട്രു​മെ​ന്റേ​ഷ​ന്‍ (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പു​തി​യ, പ​ഴ​യ സ്‌​കീം) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 15 വ​രെ സ്വീ​ക​രി​ക്കും.

പൂ​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ​ഫ​ലം

2015 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​സി​എ (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. മാ​ര്‍​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത റീ​വാ​ല്യൂ​വേ​ഷ​ന്‍ മെ​മ്മോ​യു​ടെ കോ​പ്പി സി​ല്‍​വ​ര്‍ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ സി​എ​സ്പി. ര​ണ്ട് സെ​ക്ഷ​നി​ല്‍ എ​ത്തി​ക്ക​ണം.