University News
ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന്
അ​വ​സാ​ന വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്‌​കീം2013 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2013ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍ററി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍​ഫൈ​നോ​ടെ 20 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ര്‍ 20132014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, റീ ​അ​ഡ്മി​ഷ​ന്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഏ​ഴി​ന് ആ​രം​ഭി​ക്കും. കോ​ട്ട​യം സോ​ണി​ല്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​നും, എ​റ​ണാ​കു​ളം സോ​ണി​ല്‍ സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഫോ​ര്‍ വു​മ​ണും മാ​ത്ര​മാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍.

പ​രി​ക്ഷാ​തീ​യ​തി മാ​റ്റി

ഫെ​ബ്രു​വ​രി 20, 22 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ക്രി​മി​നോ​ള​ജി(​ഓ​ണേ​ഴ്‌​സ്), ബി​കോം എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്), ബി​ബി​എ. എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) (2015ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം എ​ട്ട്, 10 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​വാ​നാ​യി പു​ന​ര്‍​നി​ശ്ച​യി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ്) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ 20 വ​രെ സ്വീ​ക​രി​ക്കും.

ഒാ​ള്‍ ഇ​ന്ത്യ ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സ​ര്‍​വേ

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ കോ​ള​ജു​ക​ളും 20ന് ​മു​മ്പാ​യി ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച്www.aishe.go v.in എ​ന്ന വെ​ബ്്‌​സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. 9447 101 530.

സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ് II പ​രീ​ക്ഷാ പ​രി​ശി​ല​നം സീ​റ്റൊ​ഴി​വ്

പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ് പ​രി​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യി​ല്‍ ആ​രം​ഭി​ക്കു​ന്നു. യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.