University News
ബി​എ, ബി​സി​എ, ബി​ബി​എ ബി​കോം പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് റെ​ഗു​ല​ർ, റീ ​അ​പ്പി​യ​റ​ൻ​സ് (സി​ബി​സി​എ​സ്എ​സ് 2013/2014 അ​ഡ്മി​ഷ​ൻ)​ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, കോ​ർ​പ്പ​റേ​റ്റ് എ​ക്ക​ണോ​മി​ക്സ്, എ​ക്ക​ണോ​മി​ക്സ് ഹോ​ണേ​ഴ്സ് ഫ​ല​ങ്ങ​ൾ പി​ന്നീ​ട്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21 വ​രെ സ്വീ​ക​രി​ക്കും.

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​സി​എ (ഓ​ഫ് കാ​ന്പ​സ് സി​ബി​സി​എ​സ്എ​സ്, 2012നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ​പ്രീ സി​ബി​സി​എ​സ്എ​സ്, 2007നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.
2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ ബി​ബി​എ (ഓ​ഫ് കാ​ന്പ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.

2016 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​കോം (ഓ​ഫ് കാ​ന്പ​സ് സി​ബി​സി​എ​സ്എ​സ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ​സ​പ്ലി​മെ​ന്‍റ​റി, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ബി​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഓ​ഫ് കാ​ന്പ​സ്) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.
2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മൃ​ദം​ഗം, വ​യ​ലി​ൻ, വോ​ക്ക​ൽ, മോ​ഹി​നി​യാ​ട്ടം (സി​എ​സ്എ​സ്) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.

2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.
2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ച​രി​ത്രം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 18 വ​രെ സ്വീ​ക​രി​ക്കും.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക് പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

യു​ജി ചെ​യ​ർ​മാ​ൻ​മാ​രു​ടെ മീ​റ്റിം​ഗ്

സി​ബി​സി​എ​സ്എ​സ് യു​ജി നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ മാ​ർ​ച്ച് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​റി, പ്രാ​ക്ടി​ക്ക​ൽ ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം 10ന് ​രാ​വി​ലെ 11നു ​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.