University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2016 ഒ​​ക്ടോ​​ബ​​റി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ 3 ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ, ബി​​എ​​ഫ്ടി, ബി​​എ​​സ്ഡ​​ബ്ല്യൂ, ബി​​ടി​​എ​​സ് റെ​​ഗു​​ല​​ർ2014 അ​​ഡ്മി​​ഷ​​ൻ/​​സ​​പ്ലി​​മെ​​ന്‍റ​​റി 2009 മു​​ത​​ൽ 2013 അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.
സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് െ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 22 വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ടൂ​​റി​​സം (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു.
സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

അ​​പേ​​ക്ഷാ ​തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (എ​​ല്ലാ ബ്രാ​​ഞ്ചു​​ക​​ളും 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/ 2011 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി​ ചാ​​ൻ​​സ്) തീ​​സി​​സ് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ, വൈ​​വാ വോ​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ 21 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. മേ​​ഴ്സി ​​ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 5000 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സ് നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്ക്ക​​ണം.

പ​​രീ​​ക്ഷാ​ തീ​​യ​​തി

ഒ​​ന്നാം സെ​​മസ്റ്റ​​ർ എം​​എ​​സ്‌​സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി(സി​​എ​​സ്എ​​സ്2016 അ​​ഡ്മി​​ഷ​​ൻ െറ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി​​യു​​ജി​​സി സ്പോ​​ണ്‍​സേ​​ർ​​ഡ്) ഡി​​ഗ്രി പ​​രീ​​ക്ഷ​ 31ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 15 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 150 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ന്‍റ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 15, 16 തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും.

മൂ​​ല്യ​​നി​​ർ​​ണ​​യം

2016 മേ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു കൈ​​പ്പ​​റ്റി​​യി​​ട്ടു​​ള്ള​വ​​ർ 13നു ​​മു​​ന്പാ​​യി ക്യാ​​ന്പി​​ൽ തി​​രി​​ച്ചേ​​ൽ​​പ്പി​​ക്ക​ണം.

പി​​ജി മൂ​​ല്യ​​നി​​ർ​​ണ​​യം 15ന്

​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​യു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ക്യാ​​ന്പ് വാ​ഴ്സി​റ്റി കാ​​ന്പ​​സി​​ൽ 15ന് ​​തു​ട​ങ്ങും. നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ച​വ​ർ പ​​ങ്കെ​​ടു​​ക്ക​​ണം.