University News
ഡി​​​എ​​​ഡ് പ​​​രീ​​​ക്ഷാ ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2014 ന​​​വം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​എ​​​ഡ് ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍www.kerala pare ekshabhavan.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്ക് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.