University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ 201617 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് (ജ​​​ന​​​റ​​​ൽ മെ​​​റി​​​റ്റ് 2, എ​​​സ്‌​​​സി1) സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 30നു രാ​​​വി​​​ലെ 11നു ​​​കോ​​ള​​ജി​​ൽ ന​​​ട​​​ക്കും. റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച എ​​​ല്ലാ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണം.
More News