University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഹോം ​​സ​​യ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഹോം ​​സ​​യ​​ൻ​​സ് (ബ്രാ​​ഞ്ച് എ, ​​ഡി, ഇ)/​​ഫി​​സി​​ക്സ്​​മെ​​റ്റീ​​രി​​യി​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്​​െ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ 10 വ​​രെ സ്വീ​​ക​​രി​​ക്കും.

2015 ഒ​​ക്ടോ​​ബ​​റി​ലെ എം​​എ മ​​ല​​യാ​​ളം പ്രീ​​വി​​യ​​സ്, ഫൈ​​ന​​ൽ (പ​​ഴ​​യ സ്കീം​​മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ 7 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി െ റ​​ഗു​​ല​​ർ/ ഇം​​പ്രൂ​​വ്മെ​​ന്‍റ്/ സ​​പ്ലി​​മെ​​ന്‍റ​​റി​​സി​​എ​​സ്എ​​സ് ആ​​ൻ​​ഡ് നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു.
സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ 10 വ​​രെ സ്വീ​​ക​​രി​​ക്കും.