University News
എംജി: പ്രാ​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ ഏ​​​പ്രി​​​ൽ 10 മു​​​ത​​​ൽ 22 വ​​​രെ അ​​​ത​​​തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. ബ​​​ന്ധ​​​പ്പെ​​​ട്ട ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​ർ ഷെ​​​ഡ്യൂ​​​ൾ ത​​​യാ​​​റാ​​​ക്കി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലേ​​​ക്ക് അ​​​യ​​യ്​​​ക്ക​​​ണം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2016 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എം​​​എ​​​ച്ച് ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ ​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ർ​​​മു​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ​ ഏ​​​പ്രി​​​ൽ 11 വ​​​രെ സ്വീ​​​ക​​​രി​​​ക്കും.