University News
സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് അ​പേ​ക്ഷാ​തീ​യ​തി ഏ​പ്രി​ൽ 18 വ​രെ
ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സെ​മ​സ്റ്റ​ർ എം​ബി​എ അ​വ​സാ​ന സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് (2001 മു​ത​ൽ 2007 വ​രെ, 2008 ആ​ൻ​ഡ് 2009 അ​ഡ്മി​ഷ​ൻ), ര​ണ്ടാ​മ​ത്തെ മേ​ഴ്സി ചാ​ൻ​സ് (2010 ആ​ൻ​ഡ് 2011 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും. ര​ണ്ടാ​മ​ത്തെ മേ​ഴ്സി ചാ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 7000 രൂ​പ​യും അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 10000 രൂ​പ​യും സ്പെ​ഷ​ൽ ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാ​ തീ​യ​തി
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20112014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), എം​പി​എ​ച്ച് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ അ​ഞ്ചു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 10 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി (സി​എ​സ്എ​സ് റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 12 വ​രെ സ്വീ​ക​രി​ക്കും.