University News
വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും: വൈ​സ് ചാ​ൻ​സ​ല​ർ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത പ​ഠ​ന​വ​കു​പ്പി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ. വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ ത്രൈ​മാ​സ ബ്യൂ​ട്ടി​ക​ൾ​ച്ച​ർ തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​തേ വി​ഷ​യ​ത്തി​ൽ ആ​റു മാ​സ​ത്തെ അ​ഡ്വാ​ൻ​സ് ലെ​വ​ൽ കോ​ഴ്സ് കൂ​ടി ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്. സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് വ​നി​ത​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന 25 കോ​ഴ്സു​ക​ൾ ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് വ​കു​പ്പി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ തൊ​ഴി​ൽ പ​രി​ച​യ​വും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കു​ന്നു. ച​ട​ങ്ങി​ൽ ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​ഇ.​എം. മ​നോ​ജം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം.​വി. സ​ക്ക​റി​യ, പ​ഠ​ന​വി​ഭാ​ഗം സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കെ. ​പ്ര​ശാ​ന്ത്, സി.​ടി. സ​ജി​ത്ത്കു​മാ​ർ, പ​രി​ശീ​ല​ക​രാ​യ എം.​കെ. നി​ഷ, വി​ജ​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News