University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ക​​ഥ​​ക​​ളി വേ​​ഷം, മൃ​​ദം​​ഗം, വോ​​ക്ക​​ൽ, വീ​​ണ, ചെ​​ണ്ട, മ​​ദ്ദ​​ളം, വ​​യ​​ലി​​ൻ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ക​​ഥ​​ക​​ളി വേ​​ഷം, മൃ​​ദം​​ഗം, വോ​​ക്ക​​ൽ, വീ​​ണ, ചെ​​ണ്ട, മ​​ദ്ദ​​ളം, വ​​യ​​ലി​​ൻ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ ​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 15 വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം ജ​​ന​​റ​​ൽ (സി​​എ​​സ്എ​​സ് ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 15 വ​​രെ സ്വീ​​ക​​രി​​ക്കും.

പ​​രീ​​ക്ഷ ​മാ​​റ്റി

നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം​​സെ​​മ​​സ്റ്റ​​ർ ബി​​എ ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം (യു​​ജി സി​​ബി​​സി​​എ​​സ്എ​​സ്) കോ​​ഴ്സി​​ന്‍റെ ട്രാ​​ൻ​​സി​​ലേ​​ഷ​​ൻ തി​​യ​​റി ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ് പ​​രീ​​ക്ഷ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ്രാ​​ക്ടി​​ക്ക​​ൽ ​പ​​രീ​​ക്ഷ

2016 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി ഫി​​സി​​ക്സ് സ​​പ്ലി​​മെ​​ന്‍റ​​റി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ആ​​റി​​നു കോ​​ട്ട​​യം ബി ​​സി​​എം കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ​​ൾ​​ട്ടീ​​മീ​​ഡി​​യ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (സി​​ബി​​സി​​എ​​സ്എ​​സ് 2013 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ് 2013നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) മാ​​ർ​​ച്ച് 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ.

2017 ജ​​നു​​വ​​രി/​​ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ലു മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കും.